pachai maamalai pol mene

Sunday, December 08, 2019

the best alone survive...

उत्तमः क्लेशविक्षोभं क्षमः सोढुं नहीतरः।
मणिरेवे महाशाणघर्षणं न तु मृत्कणः॥१०
दृष्टान्तशतकं कुसुमदेवस्य


uttamaḥ kleśavikṣobhaṁ kṣamaḥ soḍhuṁ nahītaraḥ|
maṇireve mahāśāṇagharṣaṇaṁ na tu mṛtkaṇaḥ||10
dṛṣṭāntaśatakaṁ kusumadevasya



The tenacity and fortitude to take difficult tests and come out successful comes only to people of quality and character.. Others would get pulverised when put to pressure



The couplet from Drishtanthashatakam of Kusumadeva just reveals this.



The best of men are capable of tolerating and even surviving tasks involving excessive dosages of hard work.. Others would not survive such situations.. A gem, when ground on a large touchstone would survive the friction and retain its value and lustre.. However a piece of mud when ground would just drop out as powder.


ഉത്തമഃ ക്ലേശവിക്ഷോഭം ക്ഷമഃ സോഢും നഹീതരഃ
മണിരേവ മഹാ ശാണ ഘര്‍ഷണം ന തു മൃത് കണഃ

ദൃഷ്ടാന്തശതകം കുസുമദേവന്‍ 


അത്യധികം ക്ലേശകരമായ കാര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അവ ചെയ്തു തീര്‍ത്ത് അതിജീവിക്കാന്‍ ഉത്തമഗുണങ്ങളുള്ള വ്യക്തികള്‍ക്കു മാത്രമേ കഴിയൂ. രത്നം വലിയ ചാണക്കല്ലില്‍ ഉരക്കപ്പെട്ട ശേഷവും അതിന്റെ സ്വാഭാവികമായ തിളക്കവും മൂല്യവും നിലനിര്‍ത്തുന്നു. പക്ഷെ ഒരു മണ്കട്ട അതേ കല്ലില്‍ ഉരച്ചാല്‍ പൊടിപൊടിയായി ചിന്നിച്ചിതറും

No comments:

Post a Comment