pachai maamalai pol mene

Monday, December 02, 2019

fed by mother....

स्वहस्तेन आचरेत् दानं परहस्तेन मर्दनम्।
भार्याहस्तेन ताम्बूलं मातृहस्तेन भोजनम्॥
नराभरणे
svahastena ācaret dānaṁ parahastena mardanam|
bhāryāhastena tāmbūlaṁ mātṛhastena bhojanam||
narābharaṇe

It is best for a person to make gifts with his own hands
It is best for a person to have massage of his body by some other person
It is best for a person to receive the betelnut to be chewed as prepared and handed over by his wife
and most important
It is best for a person to have his meals SERVED AFFECTIONATELY BY HIS OWN MOTHER..

(in a lighter vein Parahastena mardanam can mean that if one is to give a thorough lashing to someone else it is better to have it done by someone else.. instead of doing is oneself)

സ്വഹസ്തേന ആചരേത് ദാനം പരഹസ്തേന മര്‍ദ്ദനം 
ഭാര്യാ ഹസ്തേന താംബൂലം മാതൃഹസ്തേന ഭോജനം 
നരാഭരണത്തില്‍ നിന്ന് 

ദാനം നല്‍കുന്നത് സ്വന്തം കൈ കൊണ്ട് തന്നെ ആവണം  ഉഴിച്ചിലും പിഴിച്ചിലും മറ്റുള്ളവരുടെ കൈകൊണ്ടേ പറ്റൂ.   മുറുക്കാന്‍ കഴിക്കുന്നത്‌ ഭാര്യയുടെ കയ്യില്‍ നിന്നാവാം.. പക്ഷെ  സ്വന്തം അമ്മ  വിളമ്പി ഊട്ടുന്നതുപോലുള്ള ഊണ്  മറ്റാരില്‍ നിന്നും ഒരിക്കലും കിട്ടില്ല.  


(പരഹസ്തേന മര്‍ദ്ദനം എന്നതിന്, ആരെയിന്കിലും തല്ലാന്‍ ഉദ്ദേശമുണ്ടെങ്കില്‍  ആ പണി സ്വയം ചെയ്യാതെ മറ്റൊരാലെക്കൊണ്ട് ചെയ്യിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് എന്ന് കൂടി അര്‍ത്ഥം ഉണ്ടോ ?)

No comments:

Post a Comment