Thursday, February 25, 2010

Fwd: tongue tied



लक्ष्मीर्वसति जिह्वाग्रे जिह्वाग्रे मित्रबान्धवाः 
 जिह्वाग्रे बन्धनं प्राप्तं जिह्वाग्रे मरणं ध्रुवं 
सुभाषित रत्न भाण्डागारे


Lakshmeer vasathy jihwaagrey jihwaagrey mithrbandhavaah
jihvaagrey bandhanam praptham   jihwagrey maranam dhruvam

subhaashitaratna bhadagaaram 


Lakshmi, meaning  one's wealth can be kept in her place only  if you have a disciplined tongue . ( Nice words can bring  prosperity.  But Loose and indiscrete talk can make one a beggar)

 Friends and relatives can be retained well only if you use your tongue properly  (If one uses bad words to family and relatives,  his existence is doomed to misery)
One can end up in captivity or imprisonment by  misusing the tongue
 ( Using words at wrong time and in the wrong place can land us on the wrong side of the law and can even find us in jail 
 And the tip of the tongue can cause even death for  us (either foolish words or foolish foods)


ലക്ഷ്മീര്‍ വസതി ജിഹ്വാഗ്രേ 
ജിഹ്വാഗ്രേമിത്രബാന്ധവാ
  ജിഹ്വാഗ്രേ ബന്ധനം പ്രാപ്തം 
ജിഹ്വാഗ്രേ  മരണം ധ്രുവം
സുഭാഷിത രത്ന ഭാണ്ഡാഗാരം    


ലക്ഷ്മി, അതായത് നമ്മുടെ  സമ്പന്നത  നമ്മുടെ നാവിന്‍തുമ്പത്താന് കുടികൊള്ളുന്നത. (നല്ല വാക്കുകള്‍ നമുക്ക് സമ്പാദ്യവും സമൃദ്ധിയും നല്‍കും.  വിവരക്കേടു നിറഞ്ഞ വാക്കുകള്‍ നമ്മെ കുത്തുപാള എടുപ്പിക്കും.)



സുഹൃത്തുക്കളും ബന്ധുക്കളും നമ്മുടെ നാവിന്‍ തുമ്പത്താണ് ( കുടുംബത്തെയും ബന്ധുക്കളെയും  ചീത്ത വിളിച്ചുകൊണ്ടെയിരുന്നാല്‍ നമ്മുടെ ജീവിതം ദുസ്സഹമാവും. തിരിഞ്ഞുനോക്കാന്‍ ആരും ഉണ്ടാവില്ല )



നാവിന്‍തുമ്പു കൊണ്ട് നാം ബന്ധനത്തില്‍ പെട്ടുവെന്നു വരും.  (വിവരക്കേടും ചീത്തയായവയും മറ്റുള്ളവര്‍ക്ക് അപകടം വരുത്തുന്ന തരത്തിലുള്ള  വാക്കുകളും പ്രയോഗിച്ചാല്‍  നാം ജയിലില്‍ എത്തിപ്പെടാം )

മനുഷ്യന്റെ മരണവും നാവിന്‍ തുമ്പില്‍ തന്നെയാണ്
(അബദ്ധജടിലങ്ങളും  അനവസരത്തില്‍  ഉള്ളവയും ആയ വാക്കുകളും,  ആരോഗ്യത്തിനു ഹാനികരമായ  ഭക്ഷണങ്ങളും.. രണ്ടും.. നമ്മെ മരണത്തിലേക്ക് തള്ളിവിടും )

No comments:

Post a Comment