Sunday, February 07, 2010

path of righteousnes is tough indeed





निन्दन्तु नीतिनिपुणाः यदिवा स्तुवन्तु
लक्ष्मीः समाविशतु गच्छतु वा यदेष्ठम्।
अद्यैव वा मरणमस्तु युगान्तरे वा
न्याय्यात् परं प्रविचलन्ति पदं न धीराः।।
भर्तृहरि

nindhandhu neethinipunaah yadhi vaa stuavanthu
lakshmeeh samaavishathu gachchathu vas yadeshtam
adhyaiva vaa maranamstu yugaantharey vaa
nyayyath param pravichalanthi padam na dheeranh
bhartruhari

let the pundits in law praise them or deride them, let the goddess of wealth be with them or let the fickle lady run away as per her whims, let the death occur today itself or let life be long till the end of cycle of time, the enlightened and bold men never swerve even a micron from the path of righteousness

For them righteous path is absolute in itself and not related to chances and circumstances.

നിന്ദന്തു നീതിനിപുണാഃ യദിവാ സ്തുവന്തു
ലക്ഷ്മീഃ സമാവിശതു ഗച്ഛതു വാ യദേഷ്ടം। 
അദ്യൈവ വാ മരണമസ്തു യുഗാന്തരേ വാ 
ന്യായ്യാത് പരം പ്രവിചലന്തി പദം ന ധീരാഃ।। 
ഭര്‍തൃഹരി

ധീരതയും നിലവാരവും  ഉള്ള ഒരു വ്യക്തി
നിയമപണ്ഡിതന്മാര്‍ വാനോളം പുകഴ്ത്തിയാലും  അപ്പാടെ വിമര്‍ശിച്ചാലും
സമ്പത്തിന്റെ ദേവത  അയാളെ തേടിയെത്തിയാലും   അവള്‍ പെട്ടെന്ന് വിട്ടുപോയാലും
ഇന്ന് തന്നെ ജീവഹാനി വന്നാലും  ഒരു യുഗം കഴിഞ്ഞേ മരണം സംഭവിക്കൂ എന്നിരുന്നാലും  ന്യായത്തിന്റെയും  വഴിയില്‍ നിന്നു ഒരിക്കലും  വിട്ടു പോവില്ല..

അതായത്   നല്ല മനുഷ്യര്‍  ജീവിതത്തില്‍    ഉയര്ച്ചയുള്ള  കാലത്താണ് എങ്കിലും  വെല്ലുവിളികളുടെ സമയം ആണെങ്കിലും  നല്ലത് മാത്രമേ  ചെയ്യുകയുള്ളൂ. 
അവര്‍ക്ക്  ന്യായപൂര്‍വ്വം പ്രവര്‍ത്തിക്കണം എങ്കില്‍   ജീവിതത്തില്‍ സുഖസൌകര്യങ്ങള്‍  വേണമെന്ന ഒരു ചിന്തയുമില്ല. 



No comments:

Post a Comment