Monday, March 01, 2010

what to earn

प्रथमे नार्जिता विद्या द्वितीये नार्जितं धनम्।
तृतीये नार्जितं पुण्यं चतुर्थे किं करिष्यति ।।

chanakya neethi

prathamey naarjithaa vidhdhyaa dhwitheeyey naarjitham dhanam
thritheeyey naarjitham punyam  chathurthey kim karishyathi



If one has not acquired proper education in the first phase of his life (youth), adequate wealth in the second stage of his life (the productive age), and earning of sufficient punyaas through good deeds charity etc., in the third stage
(the  stage before old age sets in  and  when one is still in control of himself and his resources)  what is he going to do in the final stage when death is staring at him?
പ്രഥേമ നാര്‍ജിതാ വിദ്യാ ദ്വിതീയേ നാര്‍ജിതം ധനം
തൃതീയേ നാര്‍ജിതം പുണ്യം ചതുര്‍ത്ഥേ കിം കരിഷ്യതി 
ചാണക്യനീതി 
ജീവിതത്തിന്‍റെ ആദ്യത്തെ പടിയായ  ബാല്യത്തില്‍ത്തന്നെ ഒരാള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍, രണ്ടാമത്തെ പടിയായ  യൌവനത്തില്‍ തന്നെ  സ്വപരിശ്രമം കൊണ്ട്  ജീവിക്കാന്‍ വേണ്ടത്ര  പണം അയാള്‍ സമ്പാദിച്ചു കഴിഞ്ഞില്ലെങ്കില്‍, പിന്നെ വയസ്സായി ശരീരത്തിനും മനസ്സിനും  അവശത വന്നു ചേരുന്നതിനുമുമ്പുതന്നെ  നല്ല കര്‍മ്മങ്ങള്‍ ചെയ്തു പുണ്യം സ്വരൂപിച്ചില്ലെങ്കില്‍ നാലാമത്തെ നിലയില്‍, പടുകിഴവനായ ശേഷം മരണം തുറിച്ചു നോക്കുമ്പോള്‍  അയാള്‍ ജീവിതം കൊണ്ട് എന്ത് ചെയ്യാനാണ് ?

No comments:

Post a Comment