Sunday, March 07, 2010

the difference a noble mind makes

विद्या विवादाय धनं मदाय शक्तिः परेषां परिपीडनाय।
खलस्य साधोर्विपरीतमेतद् ज्ञानाय दानाय च रक्षणाय।।

 Bhavabhoothi

vidhyaa vivaadhaaya dhanam madaaya sakthih pareshaam paripeedanaaya
khalasya saadhor vipareethamethat jnaanaay dhaanaya cha rakshanaaya



the stubborn and evil-minded fellow applies his knowledge in vexatious and destructive arguments (lawyers may take note)  uses his whole wealth to show off his pompous lifestyle and demeaning others,  and any power at his disposal to harass anyone he could (government officials and police are experts in this).  The noble hearted persons find themselves at a diametrically opposite point  They use knowledge to acquired further knowledge and disseminate it, their wealth is used for the welfare of other needy fellow human beings and the power they possess is applied in self defence or for the protection of others.


വിദ്യാ വിവാദായ ധനം മദായ ശക്തിഃ പരേഷാം പരിപീഡനായ।


ഖലസ്യ സാധോര്വിപരീതമേതദ് ജ്ഞാനായ ദാനായ ച രക്ഷണായ।।
ഭവഭൂതി
അഹങ്കാരവും  ക്രൂരതയും മാത്രം കൈമുതലായിട്ടുള്ളവര്‍
സ്വന്തം അറിവിനെ  തര്‍ക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്ക്കു‍മായി ഉപയോഗിക്കുന്നു. 

അവര്‍ സ്വന്തം ധാര്‍ഷ്ട്യം  പ്രകടിപ്പിക്കുവാന്‍ മാത്രമാണ് സമ്പത്തുകള്‍ ഉപയോഗിക്കുന്നത്.  
ഉള്ള ശക്തിയെല്ലാം മറ്റുള്ളവരെ ഹിംസിക്കുവാന്‍ പ്രയോജനപ്പെടുത്തുന്നു 

അതേ സമയം  നല്ല മനുഷ്യര്‍  അവര്‍ക്കുള്ള അറിവ് കൂടുതല്‍ ജ്ഞാനം സമ്പാദിക്കുവാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാനും ആയി ഉപയോഗിക്കുന്നു. 
സമ്പാദിച്ച സ്വത്ത് മറ്റുള്ളവര്‍ക്കും നല്‍കി പങ്കിട്ട് ജീവിക്കുന്നു.
 സ്വന്തം ശക്തി  സഹജീവികളെ രക്ഷിക്കാന്‍ പ്രയോജനപ്പെടുത്തുന്നു.

മൂര്‍ഖന്മാര്‍ ക്കും സജ്ജനങ്ങള്‍ക്കും ഇടയിലുള്ള വ്യത്യാസം ഇതാണ്.

No comments:

Post a Comment