Wednesday, March 10, 2010

purpose of life

परोपकारर्थं इदं शरीरम्
paropakaaraarthamidham sareeram
പരോപകാരാര്‍ത്ഥമിദംശരീരം

we are blessed with this body for the sole purpose being helpful to others.
If the human race had followed this noble idea even to a little extent at least after seeing Jesus and Ganhiji at work as humans and after understanding the fact that the whole of nature is ever working for the good of all, the earth would have become a paradise long ago

നമുക്ക് ഈ ശരീരം നല്‍കി ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നത് മറ്റുള്ളവര്‍ക്കെല്ലാം സഹായം ചെയ്ത് നാം ജീവിക്കും എന്ന പ്രതീക്ഷയോടെയാണ്
ഈ മഹത്തായ സത്യം അല്പമെങ്കിലും ഉള്‍ക്കൊണ്ടു അത് ജീവിതത്തില്‍ പകര്‍ത്താന്‍ നാം ശ്രമിച്ചുവെങ്കില്‍, മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം ജീവിച്ച ഗാന്ധിജിയുടെയും കൃസ്തുവിന്‍റെയും എല്ലാം ജീവിതം നമുക്ക് മാത്രുകയായിരുന്നുവെങ്കില്‍ , പ്രകൃതി എപ്പോഴും എല്ലാവരുടെയും നന്മയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് മനസ്സിലാക്കി അതിന്റെ ചിട്ടക്കനുസരിച്ച് ജീവിക്കാന്‍ നാം ശ്രമിക്കുന്നുവെങ്കില്‍ ഈ ഭൂമി സ്വര്‍ഗ്ഗത്തിന് തുല്യമായിരിക്കും

No comments:

Post a Comment