Tuesday, April 13, 2010

priority


त्यजेत् कुलार्थे पुरुषं ग्रामस्यार्थे कुलं त्यजेत्
ग्रामं जनपथस्यार्थे आत्मार्थे पृथ्वीं त्यजेत्
tyajet kulārthe puruṣam grāmasyārthe kulam tyajet
grāmam janapathasyārthe ātmārthe pṛthvīm tyajet

vidura neethi

one should be bold enough to abandon  an  individual member for the sake of a family, one should give up the family when the welfare of the village call for it, and it is not improper to sacrifice a village for the sake of a whole country  and a seeker after the supreme self  will be doing right in forsaking the whole earth for attaining it.

If a son or a member of the family is so harmful to the interests of the family as a whole then  the best policy will be to steer clear of him if the family is to hold together.  If one family becomes a nuisance for the whole village the family should be ignored for the progress of the village.  Likewise when a village stand in the way of progress of the country, the village should be abandoned for the sake of the country.   The first three dicta  are political and mundane dicta.  The final advise on  abandoning of the whole world for realizing the supreme soul is a spiritual matter.
ത്യജേത് കുലാര്‍ത്ഥേ  പുരുഷം ഗ്രാമസ്യാര്‍ത്ഥേ കുലം ത്യജേത്
ഗ്രാമം ജനപഥസ്യാര്‍ത്ഥേ ആത്മാര്‍ത്ഥേ പൃഥ്വീം ത്യജേത്
വിദുരനീതി
കുലത്തെ രക്ഷിക്കാനായി ഒരു വ്യക്തിയെ ഉപേക്ഷിക്കേണ്ടി വരും. ഗ്രാമത്തിന്‍റെ രക്ഷക്കുവേണ്ടി കുടുംബത്തെ ഉപേക്ഷിക്കെണ്ടിവന്നാല്‍ അതിനു മടിക്കരുത്
ഒരു രാഷ്ട്രത്തിന്റെ നന്മക്കുവേണ്ടി ഒരു ഗ്രാമത്തെ  കൈവിടാന്‍ തുനിയണം.  ഇതിനെല്ലാം ഏറെയായി  ആത്മാവിന്റെ ഉന്നതിക്കുവേണ്ടി ഈ ഭൂമിയെത്തന്നെ പരിത്യജിക്കുവാനും തയാറാവണം.

ഇവിടെ  ഒരു വ്യക്തിയോ, ഒരു കുടുംബമോ ഒരു ഗ്രാമമോ  സമൂഹത്തിന്റെ  ആരോഗ്യകരമായ നിലനില്‍പ്പിനു തടസ്സമായി വന്നാല്‍ അവരെ  ഉപേക്ഷിച്ചും രാഷ്ട്രത്തിന്റെ  സുരക്ഷയും അഖന്ധതയും കാത്തു സൂക്ഷിച്ചേ പറ്റൂ എന്നാണ് ക്രാന്തദര്‍ശിയായ  വിദുരന്‍ പറയുന്നത്.  ഇവ ലൌകികമായ കാര്യമാണ്.  പക്ഷെ ആത്മാവിന്റെ ഉന്നമനത്തിനായി ഈ ഭൂമിയെത്തന്നെ ഉപേക്ഷിക്കാനും തയാറാവണം എന്ന ആധ്യാത്മികതത്ത്വവും ഈ ശ്ലോകത്തില്‍ കാണാം.

No comments:

Post a Comment