Sunday, June 06, 2010

കാല്‍ക്കല്‍ എന്‍ കണ്ണീര്‍ പ്രണാമം

വന്ദേ മുകുന്ദ ഹരേ ജയ ശൌരേ സന്താപഹാരി മുരാരേ
ദ്വാപരചന്ദ്രികാ ചാര്‍ച്ചിതമാം നിന്‍റെ ദ്വാരകാപുരി എവിടേ?
പീലി തിളക്കവും കോല കുഴല്‍ പാട്ടും അമ്പാടി പൈക്കളും എവിടേ?

ക്രൂരവിഷാദ ശരം കൊണ്ട്‌ നീറുമീ നെഞ്ചില്‍ എന്‍ ആത്മപ്രണാമം


പ്രേമസ്വരൂപനാം സ്നേഹ സതീര്‍ത്ഥ്യന്‍റെ കാല്‍ക്കല്‍ എന്‍ കണ്ണീര്‍ പ്രണാമം


പ്രേമസ്വരൂപനാം സ്നേഹ സതീര്‍ത്ഥ്യന്‍റെ കാല്‍ക്കല്‍ എന്‍ കണ്ണീര്‍ പ്രണാമം

No comments:

Post a Comment