Friday, February 25, 2011

accept truth from wherever it comes

युक्तमुक्तम् तु गृह्णीयात् बालादपि विचक्षणः।
रवेरविषयं वस्तु किं न दीप प्रकाशयेत्॥
(॥बालादप्यर्थजातं शृणुयात्॥ -- चाणक्यसूत्रं १६९)
yuktamuktam tu gṛhṇīyāt bālādapi vicakṣaṇaḥ|
raveraviṣayaṁ vastu kiṁ na dīpa prakāśayet||
(||bālādapyarthajātaṁ śṛṇuyāt|| -- cāṇakyasūtraṁ 169)


A man with intelligence should duly consider even the suggestions made by a small boy, if such  views are appropriate.  The powerful sun lights up the whole world during the day but there is night and also there are dark shadows even during the day and a small wick of a lamp can light up and reveal things in such conditions while the mighty sun may be helpless in doing that.
The universal acceptance of wisdom without getting concerned overly for the source thereof is the hallmark of a prudent person.


യുക്തമുക്തം തു ഗൃഹ്ണീയാത് ബാലാദപി വിചക്ഷണ:
രവേരവിഷയം വസ്തു കിം ന ദീപ: പ്രകാശയേത്
               (॥ബാലാദപ്യര്‍ത്ഥജാതം ശൃണുയാത്॥ -- ചാണക്യസൂത്രം )
വിവരവും വിവേകവും ഉള്ള  മനുഷ്യന്‍  യുക്തിയും ന്യായവും ഉള്ള കാര്യങ്ങള്‍  ഓരു കൊച്ചു പയ്യന്‍ പറയുകയാണെങ്കില്‍ പോലും അതു പരിഗണിക്കണം.   രാത്രിയിലും ഇരുട്ടിലും  സൂര്യന്  കണ്ടെത്താന്‍ കഴിയാത്ത കാര്യങ്ങള്‍  ഒരു കൊച്ചു വിളക്കിന്  കാണിച്ചുതരാന്‍ കഴിയും.  

ചാണക്യന്‍റെ   സൂത്രം 169 ഇതാണ് നിര്‍ദ്ദേശിക്കുന്നത്..    അര്‍ത്ഥമുള്ള കാര്യം  ഒരു ബാലനില്‍ നിന്നാണെങ്കില്‍ പോലും കേള്‍ക്കുക തന്നെ വേണം. )

No comments:

Post a Comment