Wednesday, March 20, 2013

ours only..


ഭൌരാജസ്വരൂപിക്കു  ജയ്‌   

ഇത് 
ശരിയാണെന്നു തോന്നുന്നില്ല... ചിലര്‍ പറയുന്നു

 ഭൌരാജേശ്വരിക്ക് ജയ്.. 

ഇതിന്നു എന്താണര്‍ത്ഥം ? പിന്നെയും മനസ്സിലാവുന്നില്ല..
പക്ഷെ ഇത് ഞങ്ങളുടെ ശേഖരിപുരം അഗ്രഹാരത്തിന്‍റെ എല്ലാമെല്ലാമായ ലക്ഷ്മിനാരയണസ്വാമി എഴുന്നെള്ളുന്ന സന്ദര്‍ഭങ്ങളില്‍ ഞങ്ങളുടെ നാവില്‍നിന്നെല്ലാം ഉയരുന്ന സ്തുതിവാക്യമാണ്..

 അര്‍ഥം അറിയില്ല എങ്കിലും ഭഗവാന്‍റെ തിരുമുമ്പില്‍ ഉരുവിടുന്ന ഒരു ഭക്തിമന്ത്രം

പിന്നെയും ഞങ്ങള്‍ ഉരുവിടും

ശ്രീ ലക്ഷ്മിനാരയണസ്വാമിക്ക്.. ജയ്‌

ദേവദേവോത്തമാ.. ദേവതാ സാര്‍വഭൌമാ

അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകാ .. ജയ വിജയീഭവ

സ്വാമി ഹെച്ചരിക പുരേ .. ജയ്‌


“Bhouraaja swaroopikku jai…”  
I do not think this is the right version


Some say it is
Bhowrajeswarikku  jai..

What does this mean? 
Again difficult to understand
But this is a slogan with great devotion that raises from our vocal chords as the lord and master of our Sekharipuram Agraharam  Our Lakshminarayananaswamy  is  taking his Royal rounds along the streets during festival

We also chant

Lakshminarayanaswamikku.. jai

Devadevottamaa.. devataa saarvabhauma

Akhilandakoti brahmaanda naayakaa.. jaya vijayeebhava

No comments:

Post a Comment