Wednesday, February 05, 2014

eternally blessed ..

असारभूते संसारे सारमेतत्चतुष्टयः।
काशीवासः सतां सङ्गः गङ्गांभः शंभुपूजनं॥ 


asārabhūte saṁsāre sārametatcatuṣṭayaḥ| 
kāśīvāsaḥ satāṁ saṅgaḥ gaṅgāṁbhaḥ śaṁbhupūjanaṁ|| 


The life on this earth is so empty and frustrating.. 

But four things can impart vitality and meaning to the human life which is otherwise of little value. 



They are 
1.. Stay in the city of Kaashi, the abode of the master of the world 
2. Remaining always in the company of noble souls... satsang 
3. Being blessed with the holy waters of Ganga 
and 
4. Having the fortune to worship Lord Shambu the Maheshwara.. 

Usually those who happen to live in the city of Kashi become fortunate to have the other three also.. 
Indeed, they are blessed million times..
അസാരഭൂതേ സംസാരേ സാരമേതത്ചതുഷ്ടയഃ।
കാശീവാസഃ സതാം  സംഗഃ  ഗംഗാംഭഃ ശംഭുപൂജനം॥

ഒരു എത്തും പിടിയും കിട്ടാത്ത അതീവ ദുഷ്കരമായ ഈ ഭൂമിയിലെ ജീവിതത്തില്‍ ഏറ്റവും അര്‍ത്ഥവത്തും അനുഗ്രഹപ്രദവുമായ നാല് കാര്യങ്ങള്‍

1 ലോകനാഥനായ വിശ്വനാഥന്‍റെ തട്ടകമായ കാശിയില്‍ ജീവിക്കുക
2. മനസ്സുകൊണ്ടും വാക്കുകൊണ്ടും ശരീരം കൊണ്ടും നന്മ മാത്രം കരുതുന്ന, നന്മ മാത്രം ചെയ്യുന്ന  മഹത്തുക്കളുമായുള്ള സത്സംഗം
3 ഗംഗാ മാതാവിന്റെ തീര്‍ത്ഥം നുകരാനുള്ള പുണ്യം
പിന്നെ

4.  ഭഗവാന്‍ ശംഭുവിനെ പൂജചെയ്യുവാനുള്ള ഭാഗ്യം.

കാശിയില്‍ ജീവിക്കാന്‍ സാധിക്കുന്നവര്‍ക്ക് മറ്റു മൂന്നു കാര്യങ്ങളും വളരെ സുലഭാമാണല്ലോ

No comments:

Post a Comment