Tuesday, March 04, 2014

that enigma, that wonder



वंशीविभूषित करात् नवनीरदाभात पीतांबराद् अरुणबिम्ब फलाधरोष्ठात्

पूर्णेन्दुसुन्दर मुखात् अरविन्द नेत्रात् कृष्णात् परम् किमपि तत्वं अहं न जाने



vamshee vibhooshita karaat navaneeradaabhaat peetaambaraat arunabimbaphalaadhrostaad


poornendusundaramukhaad aravinda netraad krishnaad param kimapi tattwam aham na jaane..


I do not know any principle more sublime than that black rogue Krishna 
whose hand adorn the sweet flute eager to touch his lips and send out heavenly music, whose natural hue resemble a black, fresh water-laden cloud, 
that youth wears and golden yellow dress made of silk, whose sweet lower and upper lips part on a pout shine like the reddish eastern glow before the sunrise, 
whose countenance is simply perfectly round like the 

full moon,
whose eyes are simply the petals of a lotus flower

വംശീ വിഭൂഷിത   കരാത് നവനീരദാഭാത് പീതാംബരാദരുണബിംബ ഫലാധരോഷ്ഠാത്
പൂര്‍ണ്ണേന്ദുസുന്ദരമുഖാത് അരവിന്ദ നേത്രാദ്  കൃഷ്ണാത് പരം കിമപി തത്ത്വം അഹം ന ജാനേ 



പാടാന്‍ കൊതിക്കുന്ന ഓടക്കുഴലും കൈയിലേന്തി
പുത്തന്‍ മേഘങ്ങളുടെ കറുപ്പുനിറം മുഴുവന്‍ മെയ്യില്‍ പൂശി
മഞ്ഞപ്പട്ടാടകൊണ്ട് മറയ്ക്കേണ്ടാത്ത മെയ്യഴക് കുറച്ചു മാത്രം മറച്ചുള്ള ഉടല്‍ കാണിപ്പിച്ചു
അരുണന്‍ ഉദിക്കുന്ന സമയത്തെ ചെന്‍ചൊണ്ടിപ്പഴം പോലെ വിടര്ന്നു ഉലര്‍ന്നു തുളുമ്പുന്ന മധുരാധരങ്ങള്‍ കൊണ്ട്‌ നമ്മെ മയക്കുന്ന , 
ഉദിച്ചുയരുന്ന ശരത്കാല ചന്ദ്രബിംബത്തെ വെല്ലുന്ന മുഖവും, 
താമരയിതള്‍ പോലുള്ള കണ്ണുകളുമുള്ള
ഒരു അത്ഭുതം..


ഇതാണ് കൃഷ്ണന്‍ എന്ന മഹത് തത്ത്വം.. 

എനിക്ക് ഇതിനെക്കാള്‍ വലിയ തത്ത്വം എന്തെങ്കിലും അറിയാനുണ്ട് എന്ന് തോന്നുന്നില്ല

No comments:

Post a Comment