Tuesday, July 29, 2014

bulk is the strength..



अल्पानामपि वस्तूनां संहतिः कार्यसाधिका।
तृणैर्गुणत्वमापन्नैः बध्यन्ते मत्तदन्तिनः॥
॥सुभाषितं॥
alpānāmapi vastūnāṁ saṁhatiḥ kāryasādhikā|
tṛṇairguṇatvamāpannaiḥ badhyante mattadantinaḥ||
||subhāṣitaṁ||

അല്പാനാമാപി വസ്തൂനാം സമ്ഹതിഃ കാര്യസാധികാ 
തൃണൈര്‍ഗുരുത്വമാപന്നൈഃ ബധ്യന്തേ മത്തദന്തിനഃ

even the most insignificant or trivial object, when a large collection of it is put together wisely can be of use even in attaining very huge and complicated objectives.. When strands of grass and spun together to form a thick rope, that rope is used to bind and keep in abeyance even an elephant in its full ruts..

തനിച്ചു കാണുമ്പോള്‍ ഒരു കാര്യത്തിനും ഉപയോഗമില്ലാത്തതെന്നു തോന്നുന്ന ചെറു സാധനങ്ങള്‍ വിവേകത്തോടെ ഒരുമിച്ചു കൂട്ടിച്ചേര്‍ക്കുമ്പോള്‍ അവ വളരെ വലിയ കാര്യങ്ങള്‍ നേടിയെടുക്കാന്‍ നമ്മെ സഹായിക്കും.. വെറും പുല്‍ക്കൊടികള്‍ പിരിച്ചെടുത്ത് ഉണ്ടാക്കുന്ന കയര്‍ ഉപയോഗിച്ചു മദമിളകി നില്‍ക്കന്ന ആനയെ തളക്കാനാവും.

No comments:

Post a Comment