Wednesday, October 01, 2014

ഇങ്ങോട്ട് കാണിക്കുന്നത് അങ്ങോട്ട്‌ കാണിക്ക്



ഇങ്ങോട്ട് കാണിക്കുന്നത് അങ്ങോട്ട്‌ കാണിക്ക്

ഒരു പ്രശസ്ത കഥകളി കലാകാരന്‍..
ചുവന്നാടി വേഷം കെട്ടി അരങ്ങില്‍ വരുന്നു..
എന്തോ രൌദ്രഭാവം ഒട്ടും കാണാനില്ല..
എത്ര ശ്രമിച്ചിട്ടും കൂവലുകള്‍ക്കു പൂച്ചയുടെ ശബ്ദത്തോടാണ് ശ്രുതി സാമ്യം വരുന്നത്..
ഒരു ചീത്ത ദിവസം, വേഷക്കാരന്നു..
രസികന്മാര്‍ക്കും..
ചേങ്ങലക്കാരന്‍ കുറെ നേരം ശ്രദ്ധിച്ചു.
പിന്നെ ഒരു പൊടിക്കൈ പ്രയോഗിച്ചു..
ചേങ്ങലയ്ക്ക് കിട്ടേണ്ട രണ്ടു മൂന്നു തല്ല്, വേഷത്തിന്റെ പുറത്തു വീണു.. വേഷം തിരിഞ്ഞുനിന്നു അലറാനും കണ്ണുരുട്ടാനും പിന്നെയുള്ള സ്നേഹപ്രകടനത്തിനും എല്ലാം ഒരുങ്ങി..
വാദ്യവിദ്വാന്‍ നാട്യവിവിദ്വാനോട് സാദരം ഉര ചെയ്തു.
."ഇങ്ങോട്ട് കാണിക്കുന്നത് അങ്ങോട്ട്‌ കാണിക്ക്"


നല്ല എഴുത്ത് മുഖ പുസ്തകത്തില്‍ കണ്ടപ്പോള്‍ ഇതാണ് എനിക്ക് തോന്നിയത്.

a renowned kathakali artist .. a chuvannadi vesham ( the portrayal of villain characters with rude manners and grotesque appearance)

that day,he has made his appearance in his colourful attire on the stage

but somehow he is not able to bring to his face the bhaava(emulation) of extreme anger .

nor could he produce the thunderous roars which are expected of him, and his vocal deliveries tend to emulate some injured cat

a bad day for the artist

and for the audience too
the percussion artist who beats the Chengala( a huge metallic plate) with a sturdy stick to accompany the singer, was watching his colleague and his predicament
he has a bright idea
instead of delivering a few beats on the chengala, he found the broad back of the actor as the target

In pain, the actor turned back and stared at his colleague with Chengala, almost ready to murder the latter, and started roaring

The percussionist coolly hissed, " Don't look at me, face the real audience"

when I see find good literary creations, rare as they are, in social media , I am tempted to tell the same to my dear friends..

No comments:

Post a Comment