Thursday, October 02, 2014

പ്രണാമങ്ങള്‍...

പ്രണാമങ്ങള്‍... 


പ്രണാമങ്ങള്‍... കഴിഞ്ഞ കുറെ നൂറ്റാണ്ടുകളില്‍ ഉദിച്ചുയര്‍ന്ന ഏറ്റവും ആദരണീയവും ദൈവീകവുമായ ഒരു വ്യക്തിത്വം... താരതമ്യങ്ങള്‍ ഇല്ല..അദ്ദേഹത്തെ പ്രണമിക്കാനുള്ള അര്‍ഹത പോലും നമുക്കുണ്ടോ എന്ന സംശയം മാത്രം ബാക്കി നില്‍ക്കുന്നു.. ആ സ്മരണകള്‍ നമ്മെ നയിക്കട്ടെ.

Pranams.. The most respectable and divine personality that had appeared on earth within the last few centuries.
Nothing  to comapare with that phenomenon .
The only doubt that may haunt us is .. are we good enough even to offer our respects to Him.
May those sacred memories lead us ahead.

No comments:

Post a Comment