Friday, May 15, 2015

the glory of Shatarudriyam



the glory of Shatarudriyam 
( Chapter 5 of Yajurvedam) 
also popularly known as 
Srirudram or Rudraprashnam..
in Praise of Lord Rudra or Shankara the Maheshwara



सुरापः स्वर्णहारी च रुद्रजापी जले स्थितः।
सहस्रशीर्षजापी च मुच्यते सर्वकिल्बिषैः॥
surāpaḥ svarṇahārī ca rudrajāpī jale sthitaḥ|
sahasraśīrṣajāpī ca mucyate sarvakilbiṣaiḥ||

Even a person who is a drunkard habitually or a person who has committed the grave sin of stealing Gold, would get relieved of all sins if he chants Srirudram or Sahasra Shirashaa ( purusha sooktham) standing in water.

Consuming hooch and stealing gold are treated as two of the five gravest sins in our dharmasaastraas.. 

കടുത്ത മദ്യപാനിയായാലും, സ്വര്ണ്ണം കവര്ച്ച ചെയ്യുക എന്ന മഹാപാതകം 
ചെയ്തവനായാലും ജലാശയത്തില്‍ നിന്നുകൊണ്ട് ശ്രീ രുദ്രവും പുരുഷസൂക്തവും ജപിച്ചാല്‍ അയാള്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടുന്നു.
(മദ്യപാനവും, സ്വര്ണ്ണ സ്തേയവും പഞ്ചമഹാപാതകങ്ങളില്‍ ഉള്പ്പെട്ടവയാണ് എന്ന് ധര്മ്മാശാസ്ത്രം പറയുന്നു.)

किं जपेन अमृतत्वमश्नुते ?
शतरुद्रीयेण
एतानि ह वा अमृतस्य नामधेयानि भवन्ति एतैर्हवा अमृतो भवति।
यः शतरुद्रेयमधीते सोऽग्निपूतो भवति॥

kiṁ japena amṛtatvamaśnute 
śatarudrīyeṇa
etāni ha vā amṛtasya nāmadheyāni bhavanti etairhavā amṛto bhavati|
yaḥ śatarudreeyamadhīte so'gnipūto bhavati||

The disciple asks Sage Yaajnavalkya..
"By chanting which mantra can one attain immortality?"
Yajnavalkya replies.. By chanting Shatarudreeyam
The names (of Rudra) found in Shatarudriya or Sri Rudram are verily the Ambrosia or Amritam itself .. Through these names the devotee attains eternity, immortality.. amritattwam.
One who learns Shatarudriyam..Sri Rudram shines as if he is purified by fire 
(Jabalopanishad)

ശിഷ്യന്‍ യാജ്ഞവല്ക്യuനോട് ചോദിച്ചു ഏതു ജപിച്ചാല്‍ അമൃതത്വം നേടാം ?
യാജ്ഞവല്ക്യന്‍ പറഞ്ഞു “ശതരുദ്രീയം ജപിക്കണം.”
ശതരുദ്രീയത്ത്തിലുള്ള ഭഗവാന്റെ നാമങ്ങള്‍ അമൃതസ്യന്ദികളാണ്. 
അവ ഉരുവിടുന്നവന്‍ അമരനായിത്തീരുന്നു.
ശതരുദ്രീയം അധ്യയനം ചെയ്തവന്‍ അഗ്നിയാല്‍ പരിശുദ്ധനായവനെപ്പോലെ ശോഭിക്കുന്നു..
(ജാബാലോപനിഷത്)

सततं रुद्रजाप्योऽसौ परां मुक्तिमवाप्स्यसि॥
satataṁ rudrajāpyo'sau parāṁ muktimavāpsyasi||

One who chants Srirudram regularly would attain the ultimate Moksham or liberation.

തുടര്ച്ചയായി രുദ്രം ജപിക്കുന്നവന്‍ മുക്തനായിത്തീരുന്നു

No comments:

Post a Comment