Monday, July 01, 2019

substance alone matters

गुणेषु क्रियतां यत्नः किं आटोपैः प्रयोजनम्। 
विक्रियन्ते न घण्टाभिर्गावः क्षीरविवर्जिताः॥ 

guṇeṣu kriyatāṁ yatnaḥ kiṁ āṭopaiḥ prayojanam| 
vikriyante na ghaṇṭābhirgāvaḥ kṣīravivarjitāḥ|| 

Let us strive and attain perfection in our skills and attributes.. 
False embellishments and frills would be of no avail in the long run. 

A cow, when it is brought for sale in the market, would fetch its price only on the basis of milk she would yield. 
Just tying a bell with attractive chime around her neck and ringing the bell in the market will not fetch any value for a cow whose yield of milk is negligible.. 


നമ്മുടെ കഴിവുകളും സ്വഭാവനന്മയും നന്നാക്കിയെടുക്കാന്‍ ശ്രമിക്കാം 
കാട്ടിക്കൂട്ടലുകള്‍ കൊണ്ടോ വാചകമടി കൊണ്ടോ വലുതായൊന്നും നേടാനില്ല. 
നന്നായി കറവയുള്ള പശുവിനു ചന്തയില്‍ നല്ല വില കിട്ടും.. 
കറവ വറ്റിയ പശുവിന്റെ കഴുത്തില്‍ മണി കെട്ടിയതുകൊണ്ട് അതിന്നു വില കിട്ടുമോ? 






No comments:

Post a Comment