Saturday, November 16, 2019

keep quiet

कोलाहले काककुलस्य जाते विराजते कोकिलकूजितं किम्।
परस्परं संवदतां खलानां मौनं विधेयं सततं सुधीभिः॥

सुभाषितशतकम्॥
kolāhale kākakulasya jāte virājate kokilakūjitaṁ kim|
parasparaṁ saṁvadatāṁ khalānāṁ maunaṁ vidheyaṁ satataṁ sudhībhiḥ||
subhāṣitaśatakam||
Trying to intervene in a conversation, or trying to give views or advice to people who are just arguing aloud vehemently and without any sense, is not right, not proper, and can even prove dangerous to the lone sensible person who happens to be nearby..

This subhashitam conveys that idea forcefully


-------
meaning
=========


When a large group of crows are making loud discordant and ugly noises, what is the relevance for the song of a cuckoo .

Like that, when evil mouthed ruffians are arguing with one another, the wise men should invariably be silent
=========

Analysis
-----------
काककुलस्य of a group of crows
कोलाहले in the disorderly din
जाते happening
कोकिलकूजितं the sweet song of a cuckoo
किं विराजते can shine?

परस्परं mutuallyसंवदतां talking aloud arguing
खलानां ruffians
मध्ये in the midst
सुधीभिः by wise people
मौनं विधेयं silence should be maintained.

കോലാഹലേ കാകകുലസ്യ ജാതേ വിരാജതേ കോകിലകൂജനം കിം 
പരസ്പരം സംവദതാം ഖലാനാം മൌനം വിധേയം സതതം സുധീഭിഃ.
സുഭാഷിത ശതകം

ഒരു ലക്കും ലഗാനുമില്ലാതെ പരസ്പരം ഉച്ചത്തില്‍ വാഗ്വാദം നടത്തുന്ന ആളുകളുടെയിടക്ക് വിവരമുള്ള ആരെങ്കിലും  ചെന്ന് പെടുകയാണെങ്കില്‍ അങ്ങിനെ എത്തിപ്പെടുന്ന പാവങ്ങള്‍ക്ക് ശരിക്കും അപകടം തന്നെയാണ് ഫലം.

സുഭാഷിതത്തിന്‍റെ അര്‍ത്ഥം 

ഒരു വലിയ സംഘം കാക്കകള്‍  കൂടിയിരുന്നും ചുറ്റും പറന്നും ഉച്ചത്തില്‍ കലപില  കൂട്ടിക്കൊണ്ടിരിക്കുകയാണെങ്കില്‍  കുയിലിന്നുംഅതിന്‍റെ പാട്ടിനും   അവിടെ എന്ത് കാര്യം ?
അത് പോലെ ഒരു സംഘം  അടിപിടിക്കാരായ ചട്ടമ്പികള്‍  പരസ്പരം ചീത്തവാക്കുകള്‍ പറഞ്ഞുകൊണ്ട് നിരന്നു നില്‍ക്കുമ്പോള്‍  ബുദ്ധിയും വിവരവും ഉള്ള ആള്‍  എപ്പോഴും  മിണ്ടാതിരിക്കുന്നതാണ് ഉചിതം

No comments:

Post a Comment