Tuesday, November 26, 2019

that merciful Guru Shankara...

जन्मानेकशतैः सदादरयुजा भक्त्या समाराधितो
भक्तैर्वैदिकलक्षणेन विधिना सन्तुष्ट ईशः स्वयम्‌ ।
साक्षात्‌ श्रीगुरुरूपमेत्य कृपया दृग्गोचरः सन्‌ प्रभुः
तत्त्वं साधु विबोध्य तारयति तान्‌ संसारदुःखार्णवात्‌॥
janmānekaśataiḥ sadādarayujā bhaktyā samārādhito
bhaktairvaidikalakṣaṇena vidhinā santuṣṭa īśaḥ svayam |
sākṣāt śrīgururūpametya kṛpayā dṛggocaraḥ san prabhuḥ
tattvaṁ sādhu vibodhya tārayati tān saṁsāraduḥkhārṇavāt ||


Dear Devotee Please understand clearly that Lord Eaasha.. Shankara himself has manifested on this earth, clearly visible to our eyes, taking the form of Sri Guru ( Shankara Acharya)



He has taken this incarnation because many devotees have worshiped him with loyalty for many hundreds of lives…
and these devotees have offered their poojas and worship through duly ordained paths prescribed in the Vedas..
Therefore, the Lord is immensely pleased by that devotion.



That Lord Shankara who has manifested himself as Sri Guru in this world, is enabling the devotees to overcome the unfathomable ocean of worldly woes through His intense Grace.
Sri Gurubhyo NamaH..
This is the introductory Prayer in Gurvashtakam..


ജന്മാനേകശതൈഃ സദാദരയുജാ ഭക്ത്യാ സമാരാധിതോ

ഭക്തൈര്‍വൈദികലക്ഷണേന വിധിനാ സന്തുഷ്ട ഈശഃ സ്വയം ।

സാക്ഷാത്‌ ശ്രീഗുരുരൂപമേത്യ കൃപയാ ദൃഗ്ഗോചരഃ സന്‍ പ്രഭുഃ

തത്ത്വം സാധു വിബോധ്യ താരയതി താന്‍ സംസാരദുഃഖാര്‍ണ്ണവാത്‌॥

നൂറുകണക്കിന് ജന്മങ്ങള്‍ സദാചാരം നിറഞ്ഞ ഭക്തിയോടെ വേദങ്ങള്‍ കാട്ടിയ വഴിയില്‍ ഭക്തന്മാര്‍ ആരാധിച്ചപ്പോള്‍ അതില്‍ അത്യധികം സന്തുഷ്ടനായി ഭഗവാന്‍ ശിവന്‍ നമ്മോടുള്ള കരുണകൊണ്ടു നമുക്ക് കണ്ണില്‍ കാണാന്‍ പറ്റുന്ന ഗുരുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ( ആചാര്യ ശങ്കരഭാഗവത് പാദരേയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.. പക്ഷെ നമ്മുടെ എല്ലാ സദ്ഗുരുക്കന്മാരും സദാശിവരൂപികള്‍ തന്നെയാണ്)
ആ ഗുരുവിന്റെ സാന്നിധ്യവും അനുഗ്രഹവും മനസ്സിലാക്കിയാല്‍ അത് നമ്മെ സംസാര ദുഃഖം എന്ന കടലിലൂടെ സഞ്ചരിച്ചു മറുകരയെത്തുവാന്‍ യോഗ്യരാക്കും
വന്ദേ ഗുരുപരമ്പരാം

No comments:

Post a Comment