Saturday, December 14, 2019

plant trees and be blessed...



अश्वत्थमेकं पिचुमन्दमेकं
न्यग्रोधमेकं दशतिन्त्रिणीश्च।
कपित्थविल्वामलकत्रयं च
पञ्चाम्रनाळी नरकं न याति॥
नीतिसारे
aśvatthamekaṁ picumandamekaṁ
nyagrodhamekaṁ daśatintriṇīśca|
kapitthavilvāmalakatrayaṁ ca
pañcāmranāḻī narakaṁ na yāti||
nītisāre




A person who has grown a peepul tree, a margosa ree, a banyan tree, ten tamarind trees, three vilaa trees(Limonia acidissima wood apple), three bilva trees, three gooseberry trees, five mango trees and a five coconut trees, will never be a candidate for life in hell.



അശ്വത്ഥമേകം പിചുമന്ദമേകം

ന്യഗ്രോധമേകം ദശതിന്ത്രിണീശ്ച।

കപിത്ഥവില്വാമലകത്രയം ച 

പഞ്ചാമ്രനാളീ നരകം ന യാതി॥

നീതിസാരേ

ഒരു അരയാല്‍ 
ഒരു വേപ്പ്
ഒരു പേരാല്‍ 
പത്ത് പുളിമരങ്ങള്‍
വിളാവ്, വില്വം, നെല്ലി എന്നീ മരങ്ങള്‍ മൂന്നുവീതം
പിന്നെ
അഞ്ചു മാവുകളും
അഞ്ചു തെങ്ങുകളും
നട്ടുവളര്‍ത്തിയ ഒരാള്‍ക്ക്‌ ഒരിക്കലും നരകത്തില്‍ സ്ഥാനമില്ല

അതേ, ഇത്രയും മരങ്ങളെ സംരക്ഷിക്കുന്നവന്‍ തീര്‍ച്ചയായും ഭൂമീദേവിക്കും സര്‍വ്വേശ്വരനും പ്രിയപ്പെട്ടവനാണ്. അവന്‍ എങ്ങിനെ നരകത്തില്‍ എത്തും?

No comments:

Post a Comment