Monday, January 13, 2020

be on the move... forward march...



Move on.. move on and on.. 

नानाश्रान्ताय श्रीरस्तीति रोहित शुश्रुम । 
पापो नृ षद्वरो जन इन्द्र इच्चरतः सखा चरैवेति ॥ 

पुष्पिण्यौ चरतो जङ्घे भूष्णुरात्मा फलग्रहिः । 
शेरेऽस्य सर्वे पाप्मानः श्रमेण प्रपथे हतश्चरैवेति ॥ 

आस्ते भग आसीनस्योर्ध्वस्तिष्ठति तिष्ठतः । 
शेते निपद्यमानस्य चराति चरतो भगश्चरैवेति ॥ 

कलिः शयानो भवति संजिहानस्तु द्वापरः । 
उत्तिष्ठस्त्रेता भवति कृतं संपाद्यते चरंश्चरैवेति ॥ 

चरन् वै मधु विन्दति चरन् स्वादुमुदुम्बरम् । 
सूर्यस्य पश्य श्रेमाणं यो न तन्द्रयते चरंश्चरैवेति ॥ 



nānāśrāntāya śrīrastīti rohita śuśruma । 
pāpo nṛṣadvaro jana indra iccarataḥ sakhā caraiveti ॥ 
puṣpiṇyau carato jaṅghe bhūṣṇurātmā phalagrahiḥ । 
śere'sya sarve pāpmānaḥ śrameṇa prapathe hataścaraiveti ॥ 
āste bhaga āsīnasyordhvastiṣṭhati tiṣṭhataḥ । 
śete nipadyamānasya carāti carato bhagaścaraiveti ॥ 
kaliḥ śayāno bhavati saṃjihānastu dvāparaḥ । 
uttiṣṭhastretā bhavati kṛtaṃ saṃpādyate caraṃścaraiveti ॥ 
caran vai madhu vindati caran svādumudumbaram । 
sūryasya paśya śremāṇaṃ yo na tandrayate caraṃścaraiveti ॥ 




The call for untiring action.. the call for untiring action.. from Rigveda.. the Aitareya Brahmanam.. 
The famous charaiveti.. mantras.. 
Only the one who walks on would survive.. The one who lies down just perishes.

Indra tells Rohita.. There is wealth only for the one who moves on and on without rest. Indra the Lord of Devas is the dear friend of the one who is always moving and active.. The one who is idle is a sinner. Therefore, my dear friend, always be on the move. 

The hips of a man who is always on the move is like flowering trees. The body of the one who moves on flourishes like a fruit laden tree. The sins incurred by a person all become dormant and powerless as a person moves on. Therefore move and move on in the right direction 


The fortune of a person who is sitting idle would be idle. The same fortune would stand alert when the person stands. The fortune just lies down when the person lies down. So if one wants to have fortune, he should be on the move. 



Kaliyuga, is the one who tend to be idle and is lying down. Dvapara Yuga, is the one who has just woken up. Treta Yuga is the one who has who is standing up. And Krita Yuga is the one who is in action and is achieving too. 

Only when one moves on in search does he gets sweet honey.
Only when one moves on in search does he comes by fruits like Audumbhara.
Look at the sun. 
The Sun never knows what rest is. 
He never gets tired. 
Like sun, move on, and move on tirelessly. 


നാനാശ്രാന്തായ ശ്രീരസ്തീതി രോഹിത ശുശ്രുമ । 
പാപോ നൃഷദ്വരോ ജന ഇന്ദ്ര ഇച്ചരതഃ സഖാ ചരൈവേതി ॥ 

പുഷ്പിണ്യൌ ചരതോ ജങ്ഘേ ഭൂഷ്ണുരാത്മാ ഫലഗ്രഹിഃ । 
ശേരേഽസ്യ സര്‍വ്വേ പാപ്മാനഃ ശ്രമേണ പ്രപഥേ ഹതശ്ചരൈവേതി ॥ 

ആസ്തേ ഭഗ ആസീനസ്യോര്‍ധ്വസ്തിഷ്ഠതി തിഷ്ഠതഃ । 
ശേതേ നിപദ്യമാനസ്യ ചരാതി ചരതോ ഭഗശ്ചരൈവേതി ॥ 

കലിഃ ശയാനോ ഭവതി സംജിഹാനസ്തു ദ്വാപരഃ । 
ഉത്തിഷ്ഠസ്ത്രേതാ ഭവതി കൃതം സംപാദ്യതേ ചരംശ്ചരൈവേതി ॥ 

ചരന്‍ വൈ മധു വിന്ദതി ചരനന്‍ സ്വാദുമുദുമ്ബരം । 
സൂര്യസ്യ പശ്യ ശ്രേമാണം യോ ന തന്ദ്രയതേ ചരംശ്ചരൈവേതി ॥ 

ഋഗ്വേദത്തിലെ ഐതരേയ ബ്രാഹ്മണത്തില്‍ നിന്ന്.. 
എപ്പോഴും ചലിക്കുക, നടക്കുക, പ്രവൃത്തിനിരതനായിരിക്കുക 
എന്ന ആഹ്വാനം 

ഇന്ദ്രന്‍ രോഹിതനോടു പറയുന്നു. വിശ്രമം ഇല്ലാതെ മുന്നോട്ടു ചരിക്കുന്നവര്‍ക്കും മാത്രമേ സമ്പത്തും സമൃദ്ധിയും ഉണ്ടാവുകയുള്ളൂ. ഇന്ദ്രന്‍ അധ്വാനം ചെയ്യുന്നവന്റെഉറ്റ സുഹൃത്തായിരിക്കും. ജോലി ചെയാത്തവന്‍ പാപിയാണ്. 

നടന്നുകൊണ്ടെയിരിക്കുന്നവന്‍റെ തുടകള്‍ പൂത്തുവിടര്‍ന്ന മരം പോലെയാണ്. അവന്റെ ശരീരം ഒത്തിരി പഴങ്ങള്‍ നിറഞ്ഞ വൃക്ഷം പോലെയാണ്. നടന്നുകൊണ്ടെയിരിക്കുന്നവന്‍റെ മുന്നോട്ടു പോകുന്നവന്റെ പാപങ്ങള്‍ ക്ഷയിച്ചു കൊണ്ടേയിരിക്കും 

മുന്നോട്ട് പോയിക്കൊണ്ടേയിരിക്കുക 



മടിപിടിചിരിക്കുന്നവന്‍റെ ഭാഗ്യവും മടിപിടിച്ചിരിക്കും. ശ്രദ്ധാപൂര്‍വ്വം ഉണര്‍ന്നിരിക്കുന്നവന്‍റെ ഭാഗ്യവും നല്ല ഉയര്‍ച്ചയില്‍ തന്നെ ആയിരിക്കും . കിടക്കുന്നവന്റെ ഭാഗ്യവും ഒരു ഭാഗത്ത്‌ കിടക്കും അതു കൊണ്ട് ഭാഗ്യം നമ്മെ അനുഗ്രഹിക്കണം എന്നുണ്ടെങ്കില്‍ മുന്നോട്ടു പോയിക്കൊണ്ടേയിരിക്കുക.. പരിശ്രമിച്ചുകൊണ്ടേയിരിക്കുക 



കലിയുഗത്തില്‍ ഒരുവന്‍ അലസനായി കിടന്നുറങ്ങും. ദ്വാപരയുഗത്തില്‍ ഉറക്കത്തില്‍ നിന്ന് അപ്പോള്‍ മാത്രം ഉണര്‍ന്നവനായി ആളുകളെ കാണാം. ത്രേതായുഗത്തില്‍ മനുഷ്യന്‍ എഴുന്നേറ്റു നില്‍ക്കും. കൃത യുഗത്തില്‍ മനുഷ്യന്‍ പരിശ്രമിച്ചു നേട്ടങ്ങള്‍ കൊയ്യുന്നു. 


തേടി നടക്കുന്നവനു മാത്രമേ നറും തേന്‍ കിട്ടുകയുള്ളൂ 
തേടി നടക്കുന്നവനു മാത്രമേ സ്വാദിഷ്ടമായ അത്തിപ്പഴങ്ങള്‍ നിറഞ്ഞ മരങ്ങള്‍ കണ്ടെത്താന്‍ കഴിയുകയുള്ളൂ.
വാനത്തില്‍ ഉദിച്ചുനില്‍ക്കുന്ന സൂര്യനെ നോക്കുക 
അവനു വിശ്രമം എന്താണെന്ന് അറിയില്ല 
അവനു ഒരിക്കലും ക്ഷീണം ഉണ്ടാവുന്നില്ല 
സൂര്യനെപ്പോലെ മുന്നോട്ടു ചരിച്ചുകൊണ്ടേയിരിക്കുക

No comments:

Post a Comment