Friday, May 29, 2020

seeing shiva everywhere...

आत्मा त्वं गिरिजा मतिः प्राणाः शरीरं गृहम्।
पूजा ते विषयोपभोगरचना निद्रा समाधिस्थितिः॥
सञ्चारः पदयोः प्रदक्षिणविधिः स्तोत्राणि सर्वा गिरो।
यद्यत्कर्म करोमि तत्तदखिलं शम्भो तवाराधनम्॥ ४
शङ्कराचार्यविरचिते शिवमानसपूजायाम्॥

ātmā tvaṁ girijā matiḥ prāṇāḥ śarīraṁ gṛham|
pūjā te viṣayopabhogaracanā nidrā samādhisthitiḥ||
sañcāraḥ padayoḥ pradakṣiṇavidhiḥ stotrāṇi sarvā giro|
yadyatkarma karomi tattadakhilaṁ śambho tavārādhanam|| 4
śaṅkarācāryaviracite śivamānasapūjāyām||

Oh my Lord Shiva, Shankara, Shambho 
You are my soul
Your consort, the daughther of Himavan, that mother Girija is my own intellect
The pranas or the breaths of life that are circulating in me are your attendents and retinue.
My body is your temple and abode

Whatever I pursue in this life in fulfilment of my human desires is just the ceremonial pooja for you
My state of sleep is the trance I undergo in meditation about you.
Whenver I am walking around on my feet, I am doing pradakshinam or circumambulation around you

All the words uttered by me ever are praises for you
In that way, may it happen that whatever action I perform be treated as my continuous worship at your feet 
(This is the total Surrender to Shiva..)

From Shankaras Shivamaanasa pooja


ആത്മാ ത്വം ഗിരിജാ മതിഃ പ്രാണാഃ ശരീരം ഗൃഹം।
പൂജാ തേ വിഷയോപഭോഗരചനാ നിദ്രാ സമാധിസ്ഥിതിഃ॥
സഞ്ചാരഃ പദയോഃ പ്രദക്ഷിണവിധിഃ സ്തോത്രാണി സര്‍വ്വാ ഗിരോ।
യദ്യത്കര്‍മ്മ കരോമി തത്തദഖിലം ശംഭോ തവാരാധനം॥ ൪
ശങ്ക രാചാര്യവിരചിതേ ശിവമാനസപൂജായാം

എന്‍റെ ഉടയോനായ ഭഗവാനെ ശിവ, ശങ്കര ശംഭോ
അവിടുന്നു എന്‍റെ ആത്മാവാണ്
അവിടുത്തെ ദേവി, ഹിമവാന്‍റെ പുത്രി, ആ ഗിരിജയെന്ന എന്‍റെ അമ്മയാണ് എന്‍റെ ബുദ്ധി
എന്‍റെ ശരീരത്തില്‍ നിലകൊള്ളുന്ന ജീവന്‍ അവിടുത്തെ സേവകഗണങ്ങള്‍ ആണ് 

എന്‍റെ ഈ ശരീരം അവിടുത്തെ ആലയമാണ് 

ഞാന്‍ ഉറങ്ങുന്നത തന്നെയാണ് അവിടുത്തെ ധ്യാനവും അതില്‍ നിന്നുടലെടുക്കുന്ന സമാധിയും 
ഞാന്‍ ഈ ലോകത്തില്‍ ജീവിതം കഴിച്ചുകൂട്ടുവാനായും എന്‍റെ സ്വന്തം ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുവാനായും എന്തെല്ലാം ചെയ്യുന്നുവോ അതെല്ലാം അവിടുത്തെക്കുള്ള പൂജയും ആരാധനയും ആണ് 
ഞാന്‍ എന്‍റെ കാലുകല്‍ നീട്ടി എവിടെയെല്ലാം നടന്നാലും അതെല്ലാം അവിടുത്തേക്ക്‌ ചുറ്റും ഞാന്‍ സമര്‍പ്പിക്കുന്ന പ്രദക്ഷിണം ആണ്.

എന്‍റെ നാവില്‍ നിന്ന് വീഴുന്ന എല്ലാ വാക്കുകളും അവിടുത്തെക്കുറിച്ചുള്ള സ്തോത്രങ്ങള്‍ ആണ് 

അപ്രകാരം ഞാന്‍ ഈ ഭൂമിയില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുന്നുവോ അതെല്ലാം ശ്രീ ശങ്കരനായ അവിടുത്തെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്ന പൂജ ആയിത്തീരട്ടെ. 

ഇതാണ് ഭഗവാന്‍ ശിവങ്കല്‍ ആത്മസമര്‍പ്പണം 
ശങ്കരന്‍റെ ശിവമാനസപൂജയില്‍ നിന്ന്

No comments:

Post a Comment