Tuesday, April 23, 2024

छायामन्यस्य कुर्वन्ति तिष्ठन्ति स्वयमातपे



छायामन्यस्य कुर्वन्ति तिष्ठन्ति स्वयमातपे ।
फलान्यपि परार्थाय वृक्षाः सत्पुषा ईव ॥
chāyāmanyasya kurvanti tiṣṭhanti svayam ātape
phalānyapi parārthāya vṛkṣāḥ satpuruṣā iva
There is a lot in common between a grown tree and a mature noble person
The tree stands immobile in scorching sun and gives shadow to living beings who take shelter underneath them
The fruits growing in the trees are also given free as food for others.
Great people too are like that.
They would receive and endure the brunt of misfortune, suffering and torture meted out and protect others from difficulties in that process.
But others who are watching this and can understand the sacrifice should not permit the tree to suffer always..
Remember, the tree would choose to suffer for ever but if the heat is too great, its foliage, branches and trunk .. all would dry up and the tree would die.
So there would be no tree and and no shadow..
Therefore devoted care should be taken to add water at the roots of the tree when the summer is at is peak..
Instead we watch the tree to rot, so that we can cut the timber easily..
This happens in the case of noble souls too..
Will we ever change?
ഛായാമന്യസ്യ കുര്‍വന്തി തിഷ്ഠന്തി സ്വയം ആതപേ
ഫലാന്യപി പരാര്ഥായ വൃക്ഷാഃ സത്പുരുഷാ ഇവ
മഹാവൃക്ഷങ്ങള്‍ക്കും നല്ല മനസ്സുള്ള വ്യക്തികള്‍ക്കും ഇടയില്‍ ഒരുപാടു കാര്യങ്ങള്‍ സാമ്യമായുണ്ട്
വൃക്ഷങ്ങള്‍ പൊരിയുന്ന വെയിലത്ത് ഇലകളും കൊമ്പുകളും വിടര്‍ത്തി ക്ലേശം സഹിച്ചു നിവര്‍ന്നു നില്‍ക്കുന്നു.. അവയുടെ നിഴലില്‍ എത്രയോ ജീവികള്‍ക്ക് ആശ്വാസം കിട്ടുന്നു. മരങ്ങളില്‍ കായ്ക്കുന്ന പഴങ്ങളും സ്വയം തിന്നനല്ല.. വരുന്നവര്‍ക്കെല്ലാം വീതിച്ചു കൊടുക്കാനുള്ളവ മാത്രം
നല്ല മനുഷ്യരും ഇതുപോലെ ഒക്കെയാണ്. സ്വയം ജീവിതത്തില്‍ എന്തൊക്കെ വിഷമങ്ങള്‍ സഹിച്ചാലും ആശ്രയിച്ചു നില്‍ക്കുന്ന വരെ ഏതുവിധേനയും സംരക്ഷിക്കാന്‍ വേണ്ടി പാടുപെടുന്നു. താന്‍ നേടിയതും നേടുന്നതും നെറ്വാന്‍ പോകുന്നതും എല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രമാണ് എന്ന് അവര്‍ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചുകൊണ്ടേയിരിക്കുന്നു

No comments:

Post a Comment