Sunday, April 21, 2024

ओं अग्निरिति भस्म जलमिति भस्म स्थलमिति भस्म व्योमेति भस्म सर्वं ह वा इदं भस्म चक्षुंसि भस्म



ओं अग्निरिति भस्म जलमिति भस्म स्थलमिति भस्म व्योमेति भस्म
सर्वं ह वा इदं भस्म चक्षुंसि भस्म
oṃ agniriti bhasma jalamiti bhasma sthalamiti bhasma vyometi bhasma
sarvaṃ ha vā idaṃ bhasma cakṣuṃsi bhasma
ഓം അഗ്നിരിതി ഭസ്മ ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ
സർവ്വം ഹവാ ഇദം ഭസ്മ ചക്ഷുംസി ഭസ്മ
this mantram is chanted while applying Holy ashes of Lord Shiva on our forehead.. during Shiva pooja
The meaning is
These ashes are verily the Fire, These Ashes are verily the holy waters, these ashes are verily the land or earth, these ashes are verily the sky or the ether Everything in this universe is verily theses ashes My eyes that beholds these ashes too are the holy ashes..
ഈ മന്ത്രം ശിവപൂജയില്‍ ഭസ്മധാരണസമയത്തില്‍ ജപിക്കുന്ന മന്ത്രമാണ്.. അര്‍ത്ഥം ഓം ഈ ഭസ്മം അഗ്നിയാണ്, ഈ ഭസ്മം ജലമാണ് ഈ ഭസ്മം ഭൂമിയാണ്‌ ഈ ഭസ്മം ആകാശമാണ്‌ എല്ലാം തീര്‍ച്ചയായും ഭസ്മം തന്നെയാണ് എന്റെ കണ്ണുകളും ഭസ്മമാണ്
with minor variation this mantram is found in rudropanisha
അല്പം മാറ്റത്തോടെ ഈ മന്ത്രം രുദ്രോപനിഷത്തില്‍ ‍ ഇങ്ങനെ കാണുന്നു.
ॐ अग्निरिति भस्म । वायुरिति भस्म । स्थलमिति भस्म । जलमिति
भस्म । व्योमेति भस्म इत्याद्युपनिषत्कारणात् तत् कार्यम्
oṃ agniriti bhasma । vāyuriti bhasma । sthalamiti bhasma । jalamiti
bhasma । vyometi bhasma ityādyupaniṣatkāraṇāt tat kāryam
ഓം അഗ്നിരിതി ഭസ്മ । വായുരിതി ഭസ്മ । സ്ഥലമിതി ഭസ്മ । ജലമിതി
ഭസ്മ । വ്യോമേതി ഭസ്മ ഇത്യാദ്യുപനിഷത്കാരണാത് തത് കാര്യം
Also in Prabhasa Mahatmya of the Seventh Khanda of Skaanda Puranam, this mantram is found as
പിന്നെ
സ്കാന്ദ പുരാണം ഏഴാം ഖണ്ഡത്തില്‍ പ്രഭാസ മാഹാത്മ്യത്തില്‍ ഇങ്ങനെ കാണുന്നു
अग्निरिति भस्म वायुरिति भस्म जलमिति भस्म स्थलमिति भस्म सर्वं ह वा इदं भस्माभवत् ॥
एतानि चक्षूंषि नादीक्षितः संस्पृशेत् ॥ ७९ ॥
agniriti bhasma vāyuriti bhasma jalamiti bhasma sthalamiti bhasma sarvaṃ ha vā idaṃ bhasmābhavat ॥
etāni cakṣūṃṣi nādīkṣitaḥ saṃspṛśet ॥ 79 ॥
അഗ്നിരിതി ഭസ്മ വായുരിതി ഭസ്മ ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ സര്‍വ്വം ഹ വാ ഇദം ഭസ്മാഭവത് ॥
ഏതാനി ചക്ഷൂംഷി നാദീക്ഷിതഃ സംസ്പൃശേത് ॥ ൭൯ ॥

No comments:

Post a Comment