Wednesday, March 18, 2026

the man is tormented with uncertainty in mind



न ह्यहानि निवर्तन्ते न मासाः न पुनः समाः।
जातानां सर्वभूतानां न पक्षाः न पुनः क्षपाः।
सोऽयं विपुलमध्वानं कालेन ध्रुवमध्रुवः।
नरोऽवशः समभ्येति सर्वभूतनिषेवितम्॥
महाभारते शान्तिपर्वे २८-४९-५०

na hyahāni nivartante na māsāḥ na punaḥ samāḥ|
jātānāṁ sarvabhūtānāṁ na pakṣāḥ na punaḥ kṣapāḥ|
so'yaṁ vipulamadhvānaṁ kālena dhruvamadhruvaḥ|
naro'vaśaḥ samabhyeti sarvabhūtaniṣevitam||
mahābhārate śāntiparve 28-49-5

जातानां those who have taken birth सर्व all भूतानां created beings अहानिdays मासाः months समाः years पक्षाः fortnights क्षपाःnights न निवर्तन्ते never repeat, never come back

सः that अयं such अध्रुवः of uncertain mind अवशः helpless नरः man ध्रुवं surely विपुलं of very deep and wide extent, tortuous and long सर्वभूतनिषेवितं taken by, negotiated by all created being अध्वानं pathसमभ्येति has to proceed

For all beings born on this earth, without exception, the days, months, years, fortnights nights all just happen and proceed, no moment ever coming back
Surely, the man, who is tormented with uncertainty in mind and who is helpless on the face of such flow of events is forced to undertake a long tortuous journey which is destined to be undertaken by all living beings

From Shanti Parva of Mahabharatham

ന ഹ്യഹാനി നിവര്‍തന്തേ ന മാസാഃ ന പുനഃ സമാഃ।
ജാതാനാം സര്‍വഭൂതാനാം ന പക്ഷാഃ ന പുനഃ ക്ഷപാഃ।
സോഽയം വിപുലമധ്വാനം കാലേന ധ്രുവമധ്രുവഃ।
നരോഽവശഃ സമഭ്യേതി സര്‍വഭൂതനിഷേവിതം॥
മഹാഭാരതേ ശാന്തിപര്‍വേ ൨൮-൪൯-൫൦

ഈ ഭൂമിയില്‍ സൃഷ്ടക്കപ്പെട്ട ഏതു വ്യക്തിയുടെ ജീവിതത്തില്‍ ആയാലും, ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും പക്ഷങ്ങളും രാത്രികളും എല്ലാം സംഭവിക്കുന്നു, കാലം മുന്നോട്ടു പോകുന്നു പോയതോന്നും ഒരിക്കലും തിരിച്ചു വരികയില്ല. ഈ നിയമത്തില്‍ ഒരു ഒഴിവു കഴിവുകളും ഇല്ല അയവ് വരുത്തലുകളും ഇല്ല.

മനുഷ്യന്‍ സ്വന്തം മനസ്സില്‍ ഉദിക്കുന്ന വേവലാതികളും വേദനകളും വല്ല വിധേനയും സഹിച്ചു കൊണ്ട് , സംഭവങ്ങളുടെ പ്രവാഹത്തില്‍ ഒരു നിയന്ത്രണവും ചെലുത്താന്‍ വയ്യാതെ ആ ഒഴുക്കില്‍ നിസ്സഹായനായി പൊങ്ങി നീങ്ങിക്കൊണ്ട് എല്ലാ ജീവികള്‍ക്കും വിധിക്കപ്പെട്ട വെല്ലുവിളികളും ദുരിതങ്ങളും നിറഞ്ഞ ഈ ജീവിതയാത്രയില്‍ മുന്നോട്ട് പോകുന്നു.

മഹാഭാരതത്തില്‍ ശാന്തി പര്‍വത്തില്‍

No comments:

Post a Comment