Monday, July 13, 2026

Krishna--He is just me or you He is me and you too He is everything



Krishna is not a theory
or science
or philosophy.
He is an emotion
He is a love
He is just me or you
He is me and you too
He is everything
But He is an elusive rogue..
for sure
കൃഷ്ണന്‍ ഒരു സങ്കേതം അല്ല
ശാസ്ത്രമല്ല
തത്വശാസ്ത്രം അല്ലേയല്ല
അവന്‍ ഒരു വികാരമാണ്
അവന്‍ സ്നേഹമാണ്
അവന്‍ താങ്കളോ ഞാനോ ആണ്
അവന്‍ താങ്കളും ഞാനും ഒക്കെ ആണ്
അവന്‍ എല്ലാമാണ്
പക്ഷെ അവന്‍ നമ്മില്‍നിന്നു പെട്ടെന്ന് ഒഴിഞ്ഞുമാറുന്ന ഒരു വിരുതനാണ്
കൊച്ചു കള്ളനാണ്
ഉറപ്പ്
അവന്‍ പിടിതരില്ല

No comments:

Post a Comment