Thursday, December 26, 2019

when in large quantity or large numbers...



बहूनामल्पसाराणां समवायो हि दारुणः ।
तृणैरावेष्टिता रज्जुस्तया नागोऽपि बध्यते ॥ १,११४.६६ ॥ 

गरुडपुराणम्/आचारकाण्डः/अध्यायः ११४ 

bahUnAmalpasArANAM samavAyo hi dAruNaH | 


tRRiNairAveShTitA rajjustayA nAgo.api badhyate || 1,114.66 || 

garuDapurANam/AchArakANDaH/adhyAyaH 114




Some objects or people, would be of no strength or value when considered individually.. But when they come together in sufficiently large numbers, they can pose a lot of challenges, and they can cause real damage too.


A single blade of grass may be so weak and brittle but when many shoots of grass are bunched together as a rope, such rope can be used to tie even an elephant into captivity.. 



ബഹൂനാമല്‍പ്പസാരാണാം സമവായോ ഹി ദാരുണഃ । 
തൃണൈരാവേഷ്ടിതാ രജ്ജുസ്തയാ നാഗോഽപി ബധ്യതേ ॥ ൧,൧൧൪।൬൬ ॥ 

ഗരുഡപുരാണം/ആചാരകാണ്ഡഃ/അധ്യായഃ ൧൧൪

ചില വ്യക്തികളും ചില വസ്തുക്കളും തനിയെ ഉള്ളപ്പോള്‍ അവയ്ക്ക് ഒരു വിലയും ഉണ്ടാവില്ല. പക്ഷെ അവര്‍ തന്നെ ഒരു കൂട്ടമായി വരുമ്പോള്‍ മറ്റുള്ളവര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനും എതിര്‍ക്കുന്നവരെ നേരിട്ട് പരാജയപ്പെടുത്താനും വരെ അവര്‍ക്ക് കഴിയും
ഒരു പുല്‍ക്കൊടിക്കു ഒരു വിലയും ഇല്ല.. ഒരു പ്രത്യേക കഴിവും ഇല്ല... പക്ഷെ ധാരാളം പുല്ലുകള്‍ ചേര്‍ത്തുവച്ച് കയര്‍ പിരിച്ചാല്‍ ആ കയറുകൊണ്ട് ഒരു ആനയെപ്പോലും തളയ്ക്കാന്‍ സാധിക്കും


No comments:

Post a Comment