Thursday, November 21, 2019

service is more than heaven

न त्वहं कामये राज्यं न स्वर्गं नापुनर्भवम् ।
कामये दुःखतप्तानां प्राणिनाम् आर्तिनाशनम् ॥
na tvaham kaamaye raajyam, na swargam na apunarbhavam
kaamaye duHkhataptaanaam praaninaam aarthinaashanam

Mahabharatham  Drona Parvam 






The above quote is attributed to the legendary Rantideva, who represents the ultimate in his preparedness to sacrifice everything for the sake of others..
"I am not desirous of having a large kingdom, I do not covet life in heaven and I am not overly interested in emancipation from the worldly woes and attaining immortality... if these attainments would not further my desire to ensure that the misery of all the suffering creature around us is mitigated..



Gandhiji adopted this as a beacon-light principle in his life..


ന ത്വഹം കാമയെ രാജ്യം ന സ്വര്‍ഗം ന അപുനര്‍ഭവം
കാമയെ ദുഃഖതപ്താനാം പ്രാണിനാം ആര്‍ത്തി നാശനം
മഹാഭാരതം ദ്രോണപര്‍വ്വം

ത്യാഗത്തിന്‍റെയും ധാര്‍മികതയുടെയും പ്രതീക മായി ഭാരത സംസ്കാരം പ്രകീര്‍ത്തിക്കുന്ന രന്തിദേവന്‍ പറയുന്നതായി മഹാഭാരതത്തില്‍ കാണുന്ന ശ്ലോകമാണിത്

അര്‍ത്ഥം 
എനിക്ക് രാജ്യം ഭരിക്കാന്‍ ആഗ്രഹമില്ല. എനിക്ക് സ്വര്‍ഗത്തില്‍ എത്തി അവിടെ സുഖം അനുഭവിക്കണമെന്നും മോഹമില്ല.  എനിക്ക് മോക്ഷവും വേണ്ട  അമരത്വവും വേണ്ട .  എന്റെ ചുറ്റും ജീവിക്കുന്ന ദുഃഖത്താല്‍ വെന്തുരുകുന്ന എല്ലാവരുടെയും ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും അറുതി വരേണം എന്നത് മാത്രമാണ് എന്റെ ഒരേ ഒരു തീവ്രമായ ആഗ്രഹം.

നമ്മുടെ ഗാന്ധിജി ഈ ശ്ലോകത്തെ സ്വന്തം ജീവിതലക്ഷ്യമായി സ്വീകരിച്ചിരുന്നു 


No comments:

Post a Comment