Monday, December 09, 2019

enemy within our fold...

स्वजातीयं विना वैरी न जय्यः स्यात्कदाचन। 
विना वज्रमणिं मुक्तामणिर्भेद्यः कथं भवेत्॥११ 
दृष्टान्तशतकं कुसुमदेवस्य 

svajātīyaṁ vinā vairī na jayyaḥ syātkadācana| 
vinā vajramaṇiṁ muktāmaṇirbhedyaḥ kathaṁ bhavet||11 
dṛṣṭāntaśatakaṁ kusumadevasya 


The enemies who can cause real damage to us are the ones who are, or were, close to us and those who are aware of our lifestyle and activities in some detail.. People of our own clan and race could be our worst enemies. 

Kusumadeva in his Dristaantashatakam canvasses this idea in the Subhashita extracted above.

An enemy can never be defeated ever without the active connivance of a person of his own class and clan.. A pearl cannot be broken, cut and shaped without the help of a diamond stone..

We can find such enemies from our own class everywhere.. A Judas, A Vibheeshana and so on.. 


സ്വജാതീയം വിനാ വൈരീ ന ജയ്യഃ സ്യാത്കദാചന। 
വിനാ വജ്രമണിം മുക്താമണിര്‍ഭേദ്യഃ കഥം ഭവേത്॥ 11 
ദൃഷ്ടാന്തശതകം കുസുമദേവസ്യ 


ഒരു ശത്രുവിനെ അയാളുടെ അടുത്ത ബന്ധുവിന്‍റെയോ, കൂട്ടുകാരന്‍റെയോ സഹായവും വഞ്ചനാപരമായ ഇടപെടലും ഇല്ലാതെ തോല്‍പ്പിക്കുവാന്‍ വളരെ പ്രയാസമാണ്. 
ഒരു മുത്തുച്ചിപ്പി മുറിക്കാന്‍ ഒരു വൈരക്കല്ല് ഇല്ലാതെ പറ്റില്ല. 

വന്‍ മരം വെട്ടുന്ന കോടാലി നല്ലവണ്ണം മുറിക്കണമെങ്കില്‍ അതിനു മരം കൊണ്ടുള്ള പിടി തന്നെ വേണമല്ലോ. 
സ്വന്തം തട്ടകത്തിലെ ഒറ്റുകാര്‍ എപ്പോഴും ഉണ്ടായിരുന്നു.. വിഭീഷണനും യൂദാസും പിന്നെ എത്രയോ പേരും.. ചരിത്രം തുടരുന്നു. തുടര്‍ന്നുകൊണ്ടേയിരിക്കും

No comments:

Post a Comment