Saturday, July 11, 2020

hunger, the best appetizer



संपन्नतरमेवान्नं दरिद्रा भुंजते सदा । 

क्षुत् स्वादुतां जनयति सा चाढ्येषु सुदुर्लभा ॥
– महाभारत, उद्योग अ.३४ 

saṃpannataramevānnaṃ daridrā bhuṃjate sadā । 
kṣut svādutāṃ janayati sā cāḍhyeṣu sudurlabhā ॥ 

– mahābhārata, udyoga a.34 

The poor people, the people who have to struggle hard to find ways and mens to find a mouthful of food to eat, actually eat very nice food which would satisfy them in all ways.. Hunger adds the real taste to food.. Such satisfaction and contentment cannot be found in the rich and affluent persons 

This is from Vidura neeti of Mahabharatham 

സംപന്നതരമേവാന്നം ദരിദ്രാ ഭുംജതേ സദാ । 
ക്ഷുത് സ്വാദുതാം ജനയതി സാ ചാഢ്യേഷു സുദുര്‍ല്ലഭാ ॥ 

– മഹാഭാരതം, ഉദ്യോഗപര്‍വ്വം അ.൩൪ 

ദാരിദ്ര്യം അനുഭവിക്കുന്നവന്‍, 
അടുത്ത നേരത്തേക്ക് വയറുനിറയ്ക്കാനുള്ള ആഹാരത്തിനു വേണ്ടി നെട്ടോട്ടം ഓടുന്നവന്‍, കിട്ടുന്ന ആഹാരം എന്തായാലും അത് വിഭവസമൃദ്ധമായ സദ്യപോലെ രസിച്ചു കഴിക്കുന്നു. 
വിശപ്പ്‌ എന്തിനും പ്രത്യേക സ്വാദ് നല്‍കുന്നു.
ഈ അനുഭവം പണക്കാരില്‍ കാണാറില്ല.. (അവര്‍ എന്തിലും കുറ്റവും കുറവും കാണും. പരാതി പറയുവാന്‍ അവര്‍ക്ക് ധാരാളം സമയമുണ്ട് )
മഹാഭാരതത്തിലെ വിദുരനീതിയില്‍ നിന്ന്

No comments:

Post a Comment