Sunday, July 05, 2020

Pranams on guru poornima



व्यासाय विष्णुरूपाय व्यासरूपाय विष्णवे। 
नमो वै ब्रह्मनिधये वासिष्ठाय नमो नमः॥ 
व्यासं वसिष्ठनप्तारं शक्तेः पौत्रमकल्मषम्। 
पराशरात्मजं वन्दे शुकतातं तपोनिधिम्॥ 
शङ्करं शङ्कराचार्यं केशवं बादरायणम्। 
सूत्रभाष्यकृतौ वन्दे भगवन्तौ पुनः पुनः॥ 

vyāsāya viṣṇurūpāya vyāsarūpāya viṣṇave| 
namo vai brahmanidhaye vāsiṣṭhāya namo namaḥ|| 
vyāsaṁ vasiṣṭhanaptāraṁ śakteḥ pautramakalmaṣam| 
parāśarātmajaṁ vande śukatātaṁ taponidhim|| 
śaṅkaraṁ śaṅkarācāryaṁ keśavaṁ bādarāyaṇam| 
sūtrabhāṣyakṛtau vande bhagavantau punaḥ punaḥ|| 


Pranams to Bhagavan Vyasa who is just Lord Vishnu Himself in different form, and Lord Vishnu is none other than Vyasa Himself.. 
Pranams unto Him who is born in the clan of Vasishta, 
Pranams to Vyasa who is the treasurehouse of supreme knowledge, supreme knowledge of Vedas.

Pranams to Vyasa, the great grandson of Sage Vasishta 
Pranams to Vyasa, the grandson of Sage Shakthi 
Pranams to Vyasa, the son of great Sage and lawmaker, Parashara 
Pranams to Vyasa, the father of Shuka 
Pranams to Vyasa, the treasurehouse of penance and austerity 


Pranams to Shankaracharya, who is none other than Lord Shiva the Shankara
Pranams to Sage Vyasa, the Badarayana, who is none other than Keshava, the Vishnu
Pranams to the two, Vyasa, who gave us Brahmasootram and Shankara who commented upon the Sutram and revealed the truth to the world. 



വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായ വിഷ്ണവേ। 
നമോ വൈ ബ്രഹ്മനിധയേ വാസിഷ്ഠായ നമോ നമഃ॥ 

വ്യാസം വസിഷ്ഠനപ്താരം ശക്തേഃ പൌത്രമകല്മഷം। 
പരാശരാത്മജം വന്ദേ ശുകതാതം തപോനിധിം॥ 

ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം। 
സൂത്രഭാഷ്യകൃതൌ വന്ദേ ഭഗവന്തൌ പുനഃ പുനഃ॥ 





മഹര്‍ഷി രൂപം പൂണ്ട, രൂപം കൊണ്ട് മാത്രം സാക്ഷാല്‍ നാരായണനില്‍ നിന്ന് വ്യത്യസ്ഥനായ, ഭഗവാന്‍ നാരായണന്‍ തന്നേയായ വ്യാസന് പ്രണാമം
ഉല്‍കൃഷ്ടമായ വസിഷ്ഠകുലത്തില്‍ പിറന്ന ആ ഋഷിവര്യന്നു പ്രണാമംവേദങ്ങളുടെ അന്തഃസത്ത തന്നില്‍ നിധിയെന്ന പോലെ കാത്തുസൂക്ഷിക്കുന്ന ആ മഹദ്വ്യക്തിക്ക് പ്രണാമം 

വസിഷ്ഠന്‍റെ പ്രപൌത്രനായ , ശക്തിയുടെ പുത്രനായ, പരാശരന്‍റെ പുത്രനായ, ശുകന്‍റെ പിതാവായ, തപസ്സ് ഒരു നിധിയായി തന്നില്‍ത്തന്നെ സൂക്ഷിച്ചു വച്ചിരിക്കുന്ന വ്യാസഭാഗവാന് പ്രണാമം.

ശങ്കരാചാര്യരുടെ രൂപത്തില്‍ അവതരിച്ചിരിക്കുന്നു സാക്ഷാല്‍ ശിവശങ്കരന്‍ 
ബാദരായണന്‍ എന്ന വ്യാസന്‍ കേശവനായ വിഷ്ണു അല്ലാതെ മറ്റാരുമല്ല.
ബ്രഹ്മ സൂത്രം രചിച്ച വ്യാസഭാഗവാനും ബ്രഹ്മസൂത്രത്തിന്‍റെ ഭാഷ്യം രചിച്ചു ലോകത്തിന്‍റെ കണ്ണ് തുറപ്പിച്ച ശങ്കര ഭഗവത്പാദര്‍ക്കും വീണ്ടും വീണ്ടും പ്രണാമങ്ങള്‍

No comments:

Post a Comment