Wednesday, November 22, 2023

अङ्गारपूर्वे गमने च लाभः

अङ्गारपूर्वे गमने च लाभः सोमे शनौ दक्षिणमर्थलाभम्।
बुधे गुरौ पश्चिमकार्यसिद्धी रवौ भृगौचोत्तरमर्थलाभः॥
कालविधानपद्धतिः
aṅgārapūrve gamane ca lābhaḥ some śanau dakṣiṇamarthalābham|
budhe gurau paścimakāryasiddhī ravau bhṛgaucottaramarthalābhaḥ||
kālavidhānapaddhatiḥ
On Angara or Tuesday going towards the eastern direction would yield profit
On Monday and Saturday, travel towards southern direction would yield monetary gain
On Wednesday and Thursday travel to west yields success in all intended projects
And
On Sunday and Friday financial benefit lies in travel towards north
അങ്ഗാരപൂര്‍വേ ഗമനേ ച ലാഭഃ സോമേ ശനൌ ദക്ഷിണമര്‍ഥലാഭം।
ബുധേ ഗുരൌ പശ്ചിമകാര്യസിദ്ധീ രവൌ ഭൃഗൌചോത്തരമര്‍ഥലാഭഃ॥
കാലവിധാനപദ്ധതിഃ
അംഗാരകന്‍റെ ദിവസമായ ചൊവ്വാഴ്ച കിഴക്കോട്ടു സഞ്ചരിച്ചാല്‍ ലാഭം കിട്ടും
തിങ്കളാഴ്ചയും ശനിയാഴ്ചയും ധനലാഭം ഉണ്ടാക്കാന്‍ തെക്കോട്ട്‌ സഞ്ചരിക്കണം
ബുധനാഴ്ചയും വ്യാഴാഴ്ചയും പടിഞ്ഞാറോട്ടുള്ള യാത്രകള്‍ കര്യസിദ്ധി നല്‍കും
ഞായറാഴ്ചയും വെള്ളിയാഴ്ചയും വടക്കോട്ടുള്ള യാത്രകള്‍ ഉദ്ടിഷ്ടകാര്യങ്ങള്‍ക്ക് ഫലം തരും.
കാലവിധാന പദ്ധതിയില്‍ നിന്ന്

No comments:

Post a Comment