Sunday, April 07, 2024

The moon sends his cool soothing rays spreading it everywhere



निर्गुणेष्वपि सत्वेषु दयां कुर्वन्ति साधवः |
न हि संहरते ज्योत्स्नां चन्द्रः खलनिकेतनात् ||
(हितोपदेश)
nirguṇeṣvapi satveṣu dayāṃ kurvanti sādhavaḥ |
na hi saṃharate jyotsnāṃ candraḥ khalaniketanāt ||
(hitopadeśa)
Noble men do not really discriminate between men of class or lesser men while showing compassion.
The moon sends his cool soothing rays spreading it everywhere, including the huts of poor and lowborn people..
From Hitopadesham
നിര്‍ഗുണേഷ്വപി സത്വേഷു ദയാം കുര്‍വ്വന്തി സാധവഃ |
ന ഹി സംഹരതേ ജ്യോത്സ്നാം ചന്ദ്രഃ ഖലനികേതനാത് ||
(ഹിതോപദേശ)
മഹാന്മാര്‍ തങ്ങളുടെ ദയാവായ്പ്പും കരുതലും പ്രദര്‍ശിപ്പിക്കുമ്പോള്‍ ഉന്നതന്മാരെന്നും അധഃകൃതരെന്നും ഉള്ള വ്യത്യാസം അവരുടെ മനസ്സില്‍ ഉണ്ടാവാറില്ല .
ചന്ദ്രന്‍ തന്റെ കുളിര്‍മ്മയേറിയ രശ്മികള്‍ പൊഴിക്കുമ്പോള്‍ പാവങ്ങളുടെ കുടിലുകള്‍ ഒഴിവാക്കാറില്ലല്ലോ.

No comments:

Post a Comment