Friday, February 07, 2020

Inaction and death are synonymous..



अतिजीवति वित्तेन सुखं जीवति विद्यया ।
किंचिज्जीवति शिल्पेन ऋते कर्म न जीवति ॥ 
atijīvati vittena sukhaṃ jīvati vidyayā |
kiṃcijjīvati śilpena ṛte karma na jīvati || 
Sanskrit quote nr. 543 (Maha-subhashita-samgraha compiled by Ludwik Sternbach) 
Chanakya Rajaneeti Shastram 

A subhashitam attributed to Chanakya and quoted in Mahasubhashita Sangraham of Prof Sternbach.. 
A person with a lot of money lives in great pomp and ostentation with all comforts.
A person with adequate education lives in reasonable comfort 
A person with some skill in crafts manages to eke out his livelihood 
But 
A person who will not indulge in any work and is inactive cannot and will not live. 

അതിജീവതി വിത്തേന സുഖം ജീവതി വിദ്യയാ | 
കിംചിജ്ജീവതി ശില്പേന ഋതേ കര്‍മ്മ ന ജീവതി || 

മഹാസുഭാഷിത സംഗ്രഹം ഉദ്ധരണി സംഖ്യ 543 ചാണക്യ രാജ നീതി ശാസ്ത്രം എന്ന ഗ്രന്ഥത്തില്‍ നിന്ന് 
ചാണക്യന്‍ പറഞ്ഞതായി വിശ്വസിക്കപ്പെടുന്ന ഒരു സുഭാഷിതം. ഇത് പ്രൊഫസര്‍ സ്റ്റേര്‍ന്‍ബാക്കിന്‍റെ മഹാസുഭാഷിത സംഗ്രഹത്തില്‍ ചേര്‍ത്തിരിക്കുന്നു 

.ധാരാളം പണം കയ്യിലുള്ള വ്യക്തി ആഡംബരവും ധാരാളിത്തവുമായി ജീവിതം ആഘോഷിക്കുന്നു 
നല്ല പഠിപ്പുള്ള മനുഷ്യന്‍ തരക്കേടില്ലാത്ത സുഖസൌകര്യങ്ങളോടെ ജീവിതം നയിക്കുന്നു 
കൈത്തോഴിലോ മറ്റു കഴിവുകളോ ഉള്ള വ്യക്തി വല്ല വിധേനയും ജീവനോപാധി കണ്ടെത്തി ജീവിതം കഴിച്ചുകൂട്ടുന്നു 
പക്ഷെ 
ഒന്നും ചെയ്യാതെ മടിപിടിച്ചിരിക്കുന്നവന്നു ജീവിതം ഇല്ല തന്നെ. 

No comments:

Post a Comment