दुर्जनस्य श्वपुच्छस्य व्याळस्योष्ट्रगळस्य च।
न मन्त्रैः नौषधैर्वापि ऋजुता जातु जायते॥
रामायणमञ्जरी ६-३१३
durjanasya śvapucchasya vyāḻasyoṣṭragaḻasya ca|
na mantraiḥ nauṣadhairvāpi ṛjutā jātu jāyate||
rāmāyaṇamañjarī 6-313
A very funny quote from Ramayanamanjari of Kshemendra
Some things will never remain straight
Meaning of the slokam
---------------------------
The mind, attitude and the activities of people with evil propensities
The tail of a dog
The body of a snake
The hump of a camel
These cannot be made straight even by application of spells or mantras or administration of medicine.. Simply they will never become straight..
-----------------------------
Maybe the tail of the dog, the snake or the hump at the back of a camel may be temporarily removed by strenuous means, but the mind of a crook can never be straightened.. Sure..
Analysis..
------------
दुर्जनस्य evil minded people
श्वपुच्छस्य tail of a dog
व्यालस्य snake
उष्ट्रगलस्य hump at the neck of a camel
च too
मन्त्रैः by spells
औषदैः by medicines, drugs
वा अपि either
जातु ever
ऋजुता straightening, being straight
न जायते never happens.
ദുര്‍ജനസ്യ ശ്വപുച്ഛസ്യ വ്യാളസ്യോഷ്ട്രഗളസ്യ ച।
ന മന്ത്രൈഃ നൌഷധൈര്‍വാപി ഋജുതാ ജാതു ജായതേ॥
രാമായണമഞ്ജരീ ൬-൩൧൩
ക്ഷേമേന്ദ്രന്‍റെ രാമായണ മഞ്ജരി എന്ന കൃതിയില്‍ നിന്ന് വളരെ രസകരമായ ഒരു പ്രസ്താവന
ചില സാധനങ്ങള്‍ എന്തൊക്കെയായാലും നീണ്ടു നിവര്‍ന്നു നില്‍ക്കുകയില്ല.
ശ്ലോകത്തിന്‍റെ അര്‍ത്ഥം
മന്ത്രങ്ങള്‍ തുടര്‍ച്ചയായി ഉരുവിട്ടാലും, തന്ത്രങ്ങള്‍ പ്രയോഗിച്ചാലും ഔഷധങ്ങള്‍ സേവിപ്പിച്ചാലും അതുപോലുള്ള എന്തെല്ലാം ഉപായങ്ങള്‍ പ്രയോഗിച്ചാലും താഴെ പറയുന്ന കാര്യങ്ങള്‍ നേരെയും നേര്‍വഴിയില്‍ ഉള്ളവയും ആവുകയില്ല.
അത്തരം ചില കാര്യങ്ങള്‍
ദുഷ്ടന്മാരുടെ മനസ്സ്, ചിന്തകള്‍, പ്രവര്‍ത്തനങ്ങള്‍
നായയുടെ വാല്‍
പാമ്പിന്‍റെ ശരീരം
ഒട്ടകത്തിന്‍റെ മുതുക്
നായിന്‍റെ വാലും പാമ്പിന്‍റെ വളവും ഒട്ടകത്തിന്‍റെ കൂനും എല്ലാം ഒരുപക്ഷെ ഏറെ ബലം പ്രയോഗിച്ച് അല്‍പ നേരമൊക്കെ നിവര്‍ത്തി നിര്‍ത്താന്‍ പറ്റി എന്ന് വരാം. പക്ഷ ചില ദുഷ്ടന്മാരുടെ വളഞ്ഞ മനസ്സ് ഒരിക്കലും നേരെയാവില്ല.
No comments:
Post a Comment