दृष्ट्वा परस्य पीडां प्रीतः खल एव भवति न कुलीनः।
प्रायः स्फुरन्ति समरे लोहमयान्येव शस्त्राणि।
रविगुप्त १३
dṛṣṭvā parasya pīḍāṁ prītaḥ khala eva bhavati na kulīnaḥ|
prāyaḥ sphuranti samare lohamayānyeva śastrāṇi|
ravigupta 13
Only the evil minded person derives great pleasure in inflicting misery on others and watching them suffer. The noble and well-bred person would never feel such happiness
The sharp, potent and killing weapons used in war are made of iron and such base metals ( They are not crafted using noble metals like Gold, Silver )
Here iron is compared to a crude person, and by implication the highly priced metals like gold are compared to noble person. The poet has used the imagery of iron just for comparison contextually. It need not be interpreted to mean that iron is basically a crude and useless metal. That idea is never canvassed here.
परस्य of the opponent, of others पीडां suffering, torture दृष्ट्वा seeing खल evil minded person एव alone प्रीतः happy भवति becomes कुलीनः न not the soft, noble, well born and well bred person
प्रायः verily लोहमयानि made of iron or similar base metals शस्त्राणि weapons एव only समरे in fights, in combats, in battle स्फुरति become prominent and active, engage in active participation
ദൃഷ്ട്വാ പരസ്യ പീഡാം പ്രീതഃ ഖല ഏവ ഭവതി ന കുലീനഃ|
പ്രായഃ സ്ഫുരന്തി സമരേ ലോഹമയാന്യേവ ശസ്ത്രാണി|
രവിഗുപ്ത ൧൩
മനസ്സില്‍ നന്മ ഒട്ടും ഇല്ലാത്ത ദുഷ്ടന്മാര്ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങളും കഷ്ടപ്പാടുകളും കാണുന്നതിലും അത്തരം യാതനകള്‍ മാട്ടുല്ലവരില് അടിച്ചേല്പ്പിക്കുന്നത്തിലും ഏറെ താല്പര്യം കാണും. പക്ഷെ നല്ല ഹൃദയവും മനസ്സും ഉള്ളവര്‍, ആഭിജാത്യം നിറഞ്ഞവര്‍, അങ്ങനെയല്ല.
യുദ്ധവും കലഹവും ഉണ്ടാവുമ്പോള്‍ ഇരുമ്പോ അതുപോലുള്ള കടുപ്പം ഏറിയ ലോഹങ്ങളോ കൊണ്ട് നിര്‍മ്മിച്ച ആയുധങ്ങള്‍ ഏറെയധികം ശക്തിയോടെയും മാരകങ്ങളായും ഉപയോഗിക്കപ്പെടുന്നു. അവ നാശം വിതയ്ക്കുകയും ചെയ്യുന്നു. ( പക്ഷെ അത്തരം ആയുധങ്ങള്‍ ഉണ്ടാക്കാന്‍ മൃദുലങ്ങലായ സ്വര്‍ണ്ണം പോലുള്ള ലോഹങ്ങള്‍ ഒരിക്കലും ഉപയോഗിക്കാറില്ല)
ഇവിടെ കടുപ്പം കൂടിയ ഇരുമ്പ് പോലുള്ള ലോഹങ്ങളെ ദുഷ്ടന്മാരോടു ഉപമിക്കുന്നു. കവിയുടെ ഒരു സാന്ദര്‍ഭികമായ താരതമ്യപഠനം എന്ന അര്‍ത്ഥത്തില്‍ ഇത് കണ്ടാല്‍ മതി. അല്ലാതെ ഇരുമ്പ് ആത്യന്തികമായി ചീത്തയാണെന്ന സന്ദേശം ഒന്നും അല്ല ഇത്
No comments:
Post a Comment