कन्दुको भित्तिनिक्षिप्त इव प्रतिफलन्मुहुः।
आपतत्यात्मनि प्रायो दोषोऽन्यस्य चिकीर्षितः॥
सोमदेवकृते कथासरित्सागरे॥
kanduko bhittinikṣipta iva pratiphalanmuhuḥ |
āpatatyātmani prāyo doṣo'nyasya cikīrṣitaḥ||
somadevakṛte kathāsaritsāgare||
A quote from Somadeva's Kathasaritsagaram..
When a ball is thrown at a wall, invariably it just bounces back on the one who throws
just like that if we desire evil for others, such thoughts and desires would bounce back on us and perhaps do us more damage that others..
A great truth which requires no further elucidation..
भित्तिनिक्षिप्तः thrown at a wall
कन्दुकः ball
इव like
अन्यस्य for others
दोषः evil
चिकीर्षितःintended
प्रायः invariably
आत्मनि on oneself
आपतति bounce back
കന്ദുകോ ഭിത്തിനിക്ഷിപ്ത ഇവ പ്രതിഫലന്‍ മുഹുഃ
ആപയത്യാത്മനി പ്രായോ ദോഷോ അന്യസ്യ ചികീര്ഷിത:
(സോമദേവന്‍റെ കഥാ സരിത് സാഗരത്തില്‍ നിന്നു)
ഭിത്തിയിലേക്ക് ആഞ്ഞുവീശിയ പന്ത് വീണ്ടും നമ്മുടെ അടുത്തേക്ക് തിരിച്ചുവരുന്ന പോലെ നാം മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദോഷം എല്ലായ്പ്പോഴും നമുക്ക് തന്നെ തിരിച്ചു കിട്ടും.

No comments:
Post a Comment