प्रातः द्यूतप्रसङ्गेन मध्याह्ने स्त्रीप्रसङ्गतः।
रात्रौ चोरप्रसङ्गेन कालो गच्छति धीमतां॥
prātaḥ dyūtaprasaṅgena madhyāhne strīprasaṅgataḥ|
rātrau coraprasaṅgena kālo gacchati dhīmatāṁ||
रात्रौ चोरप्रसङ्गेन कालो गच्छति धीमतां॥
prātaḥ dyūtaprasaṅgena madhyāhne strīprasaṅgataḥ|
rātrau coraprasaṅgena kālo gacchati dhīmatāṁ||
The famous Sanskrit sloka attributed to many,
and especially to Chanakya,
on a plain reading would mean that
The life of wise men are spent
in playing of dice in the morning,
in the company of women in the midday
and the night is spent in indulging with robbers.
Let us revisit the issue in a different context!
The playing of dice is the turning-point in the Great epic of India, Mahabharatham.. So by Dyoothaprasangam, the poet indicates study of Bharatham.
The core issue of the epic Ramayanam by Sage Valmiki is the abduction of a woman, Devi Seetha by Ravana and the valourous deeds of Rama, Hanuman and others in punishing the abductor Ravana and regaining Seetha in an honourable way..This Ramayanam forms the subject of study for the learned in the daytime.
The greatest robber, who stole butter in Gokula, stole the minds of Gopis in Brindavan, and is ever stealing the Hearts of all His devotees for ever and ever, is none other that Krishna.. and Srimad Bhagavatham is studied by the learned men in the nights..
So the wise men spend their time is studying Bharatham, Ramayanam and Bhagavatham..
പ്രാതഃ ദ്യൂതപ്രസങ്ഗേന മധ്യാഹ്നേ സ്ത്രീപ്രസങ്ഗതഃ।
രാത്രൌ ചോരപ്രസങ്ഗേന കാലോ ഗച്ഛതി ധീമതാം॥
പ്രാതഃ ദ്യൂതപ്രസങ്ഗേന മധ്യാഹ്നേ സ്ത്രീപ്രസങ്ഗതഃ।
രാത്രൌ ചോരപ്രസങ്ഗേന കാലോ ഗച്ഛതി ധീമതാം॥
ഇത് അതിപ്രശസ്തമായ ഒരു സംസ്കൃതശ്ലോകം ആണ്. ഇത് എഴുതിയത് ചാണക്യന്‍ ആണെന്നുവരെ പറയാറുണ്ട്. പലരും ആയിരക്കണക്കായ വര്‍ഷങ്ങളായി കേട്ടുവരുന്ന ഒരു ശ്ലോകമാണിത്
ആഴത്തില്‍ ചിന്തിക്കാതെ അക്ഷരാര്‍ത്ഥം മാത്രം നോക്കിയാല്‍ ഈ ശ്ലോകത്തിന്റെ അര്‍ത്ഥം
ബുദ്ധിമാന്മാരുടെ ജീവിതം
രാവിലെ ചൂതുകളിയില്‍ ഏര്‍പ്പെട്ടും
ഉച്ചക്ക് സ്ത്രീസംഗമാതിലും
രാത്രി കള്ളനെ കൂട്ടുപിടിച്ചു കൊള്ളയടിക്കളിലും
ആയി ചിലവഴിക്കപ്പെടുന്നു.

ഈ ശ്ലോകത്തിന്റെ അര്‍ത്ഥം വേറൊരു വിധത്തില്‍ വ്യാഖ്യാനം ചെയ്തു നോക്കാം
ചൂതുകളിയാണ് മഹാഭാരതം എന്ന പരിപാവനമായ് ഇതിഹാസത്തിന്റെ അതിപ്രധാനമായ ഒരു ഉള്ളടക്കം. അതുകൊണ്ട് ചൂതുകളി എന്ന പ്രയോഗം കൊണ്ട് കവി സൂചിപ്പിക്കുന്നത്, മഹാഭാരതത്തിന്‍റെ പഠനവും പാരായണവും ആണ്
രാവിലെ മഹാഭാരതം വായിക്കുന്നു എന്നര്‍ത്ഥം
രാമായണത്തിലെ പരമപ്രധാന മായ പ്രതിപാദ്യവിഷയം ഒരു സ്ത്രീ, അതായത് അമ്മയായ സീതാദേവി രാവണനാള്‍ ബലം പ്രയോഗിച്ചു കടത്തപ്പെടുന്നതാണ്. അതിനുശേഷം രാമനും ഹനുമാനുമെല്ലാം ചേര്‍ന്ന് ലങ്കയിലെത്തി രാവണനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് സീതാദേവിയെ വീണ്ടെടുക്കുന്നു. സ്ത്രീയും അവളുടെ സുരക്ഷയും രാമായണത്തിലെ പ്രധാന വിഷയം . അതുകൊണ്ട് സ്ത്രീ സംഗമം എന്നാ വാകിലൂടെ കവി വിവക്ഷിക്കുന്നത് വാല്മീകിയുടെ രാമായണം എന്ന ഇതിഹാസത്തെ ആണ്
അതായത് ഉച്ചക്ക് രാമായണം പാരായണം ചെയ്യുന്നു.
കള്ളന്മാര്‍ക്കുമെല്ലാം വലിയ കള്ളന്‍, ഗോകുലത്തില്‍ വെണ്ണകട്ടുകൊണ്ടു ചുറ്റിത്തിരിഞ്ഞ' ഗോകുലത്തിലെ പെണ്‍കൊടികളുടെയെല്ലാം ഹൃദയങ്ങള്‍ കൊള്ളയടിച്ച കള്ളന്‍,
അവന്റെ ഭക്തന്മാരുടെയെല്ലാം ഉള്ള് ശക്തിപൂര്‍വ്വം പറിച്ചെടുത്ത കള്ളന്‍>
അത് മറ്റാരുമല്ല..
നമ്മുടെ ഉണ്ണികൃഷ്ണന്‍
ആ കള്ളന്റെ കഥയാണ് ശ്രീമദ് ഭാഗവതം.
രാത്രി കള്ളനോട് കൂട്ടുചേരുക എന്ന് കവി പറയുന്നത് ഭാഗവതം പാരായണം ചെയ്യുക എന്ന അര്‍ത്ഥത്തിലാണ്
അപ്പോള്‍ നല്ല മനുഷ്യര്‍ ഭാരതവും രാമായണവും ഭാഗവതവും പാരായണം ചെയ്തു ജീവിതം
നയിക്കുന്നു എന്നര്‍ത്ഥം

No comments:
Post a Comment