को हि भारः समर्थानां किं दूरं व्यवसायिनाम् ।
को विदेशः सुविद्यानां कः परः प्रियवादिनाम् ॥१३॥
चाणक्य नीतिः
ko hi bhāraḥ samarthānāṃ kiṃ dūraṃ vyavasāyinām ।
ko videśaḥ suvidyānāṃ kaḥ paraḥ priyavādinām ॥13॥
cāṇakya nītiḥ
For a person with efficiency in his work, no load is too heavy.. For an enterprising person geographical separation by distance would not act as a restriction for success. For a learned person stay in an alien country would pose no problem. And for a person who uses nice words there would be no enemies.
From Chanakya Neeti
समर्थानां for efficient people कः what is भारः excessive work load हि indeed व्यवसायिनां for a person who is enterprising and adventurous दूरं किं what is distance सुविद्यानां for a well educated person विदेशः कः which is a foreign land प्रियवादिनां who use only endearing words परः कः. Who is an enemy
കോ ഹി ഭാരഃ സമര്‍ഥാനാം കിം ദൂരം വ്യവസായിനാം ।
കോ വിദേശഃ സുവിദ്യാനാം കഃ പരഃ പ്രിയവാദിനാം ॥൧൩॥
ചാണക്യ നീതിഃ
കഴിവും കാര്യക്ഷമതയും ഉള്ള വ്യക്തികള്‍ക്ക് ഒരു വസ്തുവും ഒരു കാര്യവും താങ്ങാനാവാത്ത വിധം ഭാരമുള്ളത് ആവുകയില്ല ഒരിക്കലും
സ്ഥിരോത്സാഹവും നേട്ടത്തില്‍ വ്യഗ്രതയും ഉള്ള സംരംഭകര്‍ക്ക് എത്ര ദൂരം പിന്നിട്ടും കാര്യങ്ങള്‍ സാധിച്ചെടുക്കുവാന്‍ ഒരു മടിയും ഉണ്ടാവില്ല.
നല്ല അറിവും പഠിപ്പും ഉള്ള വ്യക്തികള്‍ക്ക് ഏതു വിദേശത്ത് പോയാലും അന്യതാബോധം ഉണ്ടാവുകയില്ല.
അതുപോലെ നല്ലതും മറ്റുള്ളവരെ വെറുപ്പിക്കാത്ത വിധത്തില്‍ ഉള്ളതുമായ വാക്കുകള്‍ മാത്രം പ്രയോഗിക്കുന്നവര്‍ക്ക് ഒരിക്കലും ശത്രുക്കള്‍ ഉണ്ടാവില്ല.
ചാണക്യ നീതിയില്‍ നിന്ന്.
No comments:
Post a Comment