नास्य गुह्यं परे विद्युः छिद्रम् विद्यात् परस्य च।
गूहेत् कूर्म इवाङ्गानि यत्स्याद्विवृतमात्मनः॥
कौटिलीय अर्थशाश्त्रात्
nāsya guhyaṁ pare vidyuḥ chidram vidyāt parasya ca|
gūhet kūrma ivāṅgāni yatsyādvivṛtamātmanaḥ||
kauṭilīya arthaśāśtrāt
An efficient administrator should ensure that his adversaries and enemies do not make any inroads into his confidential matters. At the same time he should be adroit enough to manage leakage and defeat of the machinations of his adversaries. That way he is advised to remain like a tortoise who is always alert but remains unobtrusive drawing all his organs into his own tough shell. The advise of the great political guru is significant ever and ever and today we see this caution manifesting in the tough battle of wits between administrators on the one side and right to information, wikileaks etc., on the other side.
നാസ്യ ഗുഹ്യം പരെ വിദ്യു: ഛിദ്രം വിദ്യാത് പരസ്യ ച
ഗൂഹേത് കൂര്‍മ്മ ഇവാംഗാനി യത്സ്യാത് വിവൃതം ആത്മന:
അര്‍ത്ഥശാസ്ത്രം
കെല്‍പുള്ള ഭരണകര്‍ത്താവും രാജ്യതന്ത്രജ്ഞനും ഇടതടവില്ലാതെ പിന്തുടരേണ്ട പ്രവൃത്തിമാര്‍ഗ്ഗം ചാണക്യന്‍ അര്‍ഥശാസ്ത്രത്തില്‍ വ്യക്തമാക്കുന്നു
ഒരു ഭരണകര്‍ത്താവ് രഹസ്യമായി സൂക്ഷിക്കേണ്ട കാര്യങ്ങള്‍ ഒരു കാരണവശാലും മറ്റുള്ളവര്‍ അറിയാന്‍ ഇടവരരുത്. അതിനു വേണ്ട എല്ലാ മുന്കരുതലും എടുക്കണം.
അതേ സമയം അയാള്‍ എപ്പോഴും ശത്രുക്കളുടെ രഹസ്യങ്ങള്‍ ചോര്‍ത്തി എടുക്കുന്നതിലും, ശത്രുക്കള്‍ക്കിടയില്‍ പോരും കിടമത്സരവും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയും വേണം.
ഇക്കാര്യത്തില്‍ ഒരു രാഷ്ട്ര തന്ത്രജ്ഞന്‍ കടുപ്പമേറിയ തൊണ്ടിന്നുള്ളില്‍ ശരീരഭാഗങ്ങള്‍ മുഴുവന്‍ ഉള്ളിലോട്ടു വലിച്ചു കിടക്കുന്ന ആമയെ പോലെ ആവണം
No comments:
Post a Comment