pachai maamalai pol mene

Tuesday, August 04, 2026

roadblocks to knowledge and learning

 



स्वछन्दत्वं धनार्थित्वं प्रेमभावोऽथ भोगिता।
अविनीतत्वमालस्यं विद्याविघ्नकराणि षट्॥
सुभाषितरत्नमाला ४१

svachandatvaṁ dhanārthitvaṁ premabhāvo'tha bhogitā|
avinītatvamālasyaṁ vidyāvighnakarāṇi ṣaṭ||
subhāṣitaratnamālā 41

The six factors which can prove to be great roadblocks or impediments in education and training are
1. Waywardness, lack of planned progress, lack of orientation
2. Excessive expectation of profits or income from the process of education
3. Show of unwanted, misplaced affection or leniency
4. Tendency to enjoy and celebrate
5. Lack of humility, especially lack of reverence towards the teacher
6. Laziness
स्वछन्दत्वं waywardness, lack of self control, lack of self orientation धनार्थित्वं greed for profit, avariciousness for money प्रेमभावः show of unwanted, misplaced affection भोगिता tendency to enhoy, celebrate अविनीतत्वं lack of humility, lack of reverence आलस्यं laziness एतानि these षट् six factor विद्या educatin विघ्न impediment कराणि causes भवन्ति become

സ്വഛന്ദത്വം ധനാര്‍ഥിത്വം പ്രേമഭാവോഽഥ ഭോഗിതാ।
അവിനീതത്വമാലസ്യം വിദ്യാവിഘ്നകരാണി ഷട്॥
സുഭാഷിതരത്നമാലാ ൪൧

ശരിയായ, നല്ല നിലവാരം ഉള്ള വിദ്യാഭ്യാസത്തിനു വിലങ്ങു തടി ആവുന്ന ആറു കാര്യങ്ങള്‍
൧. ദിശാബോധം ഇല്ലാതാവുക തന്നിഷ്ടം കാണിക്കാനുള്ള പ്രവണത
൨. വരുമാനത്തോടും ലാഭാത്തോടും ഉള്ള അമിതമായാ ആക്രാന്തം
൩ പഠനസമയത്ത് ആവശ്യമില്ലാത്ത അടുപ്പവും സ്നേഹവും പ്രേമവും എല്ലാം പ്രകടിപ്പിക്കുക
൪. വിദ്യ നേടല്‍ അല്ലാതെ ഏറെ ആഘോഷിക്കാനും സുഖം തേടാനുമുള്ള വ്യഗ്രത
൫. വിനയത്തിന്റെ കുറവ്.. ആചാര്യനോടുള്ള ബഹുമാനം ഇല്ലായ്മ
൬. മടി, കുഴിമടി

No comments:

Post a Comment