pachai maamalai pol mene

Tuesday, October 21, 2014

the spirit of Deepavali

the spirit of Deepavali

When a person goes the demonic way, even his mother cannot condone his deed, and may be constrained put an end to his life.. This happened to Narakasura, the Son Vishnu and Earth.. and Devi Satyabhama, the incarnation of Earth, had to slay the asura.. And Deepavali or Narakachathurddhashi is celebrated to uphold that great truth.. 

Of course, after the demon is slain, we light lamps, eat sweets and light crackers..

But Dharma has won... For upholding Dharma a mother had to sacrifice Her son

That is the Spirit of Deepavali

May Krishna bless us on that great Day, and prevent us from falling into bad ways.

Happy Deepavali to all ..

ആസുരതയുടെ മാര്‍ഗ്ഗത്തില്‍ പെട്ടുപോയാല്‍ ഒരു പക്ഷെ ഒരു അമ്മയ്ക്ക് പോലും അതു സഹിക്കാന്‍ പറ്റിയില്ലെന്നു വരാം ..അധര്‍മ്മിയായ പുത്രനെ വധിക്കാന്‍ അമ്മ തയ്യാറായേക്കും. 

ഇതു നരകാസുരന്‍റെ ജീവിതത്തില്‍ സംഭവിച്ചു..വിഷ്ണുവിന്ടെയും ഭൂമിദേവിയുടെയും മകനായി പിറന്ന അവനെ ഭൂമിയുടെ അവതാരമായ സത്യഭാമാദേവി വധിക്കാന്‍ നിര്‍ബന്ധിതായായി.. 

ആ ദിവസമാണ് ദീപാവലി എന്നാ നരകചതുര്‍ദശി..

ധര്മം നിലനിര്‍ത്താന്‍ നടന്ന ഒരു മഹാ ത്യാഗത്തിന്ടെ പരിശുദ്ധ സ്മൃതിയില്‍ ഒരു ദീപാവലി കൂടെ കടന്നുവരുന്നു..

എല്ലാവരെയും ഭഗവാന്‍ കൃഷ്ണന്‍ രക്ഷിക്കട്ടെ 

എല്ലാവര്ക്കും ദീപാവലി ആശംസകള്‍


--
।श्रीकृष्णो रक्षतु।
|śrīkṛṣṇo rakṣatu|
Have a nice and happy day
with profound respect and warm regards
K V Ananthanarayanan
blog   http://kanfusion.blogspot.com/
त्यजन्तु बान्धवाः सर्वे निन्दन्तु गुरवो जनाःI
तदापि परमानन्दो गोविन्दो मम जीवनम्II
let all my relatives abandon me, let the great people insult me, still I am in supreme bliss since my life  is GOVINDA alone.
Iकृष्णात् परं किमपि तत्वं अहं न जाने"I
लोकाः समस्ताः सुखिनो भवन्तु।
lokāḥ samastāḥ sukhino bhavantu|

No comments:

Post a Comment