न धर्मशास्त्रं पठतीति कारणं न चापि वेदाध्ययनं दुरात्मनः ।
स्वभाव एवात्र तथातिरिच्यते यथा प्रकृत्या मधुरं गवां पयः ॥
हितोपदेशे
na dharmaśāstraṃ paṭhatīti kāraṇaṃ na cāpi vedādhyayanaṃ durātmanaḥ ।
svabhāva evātra tathātiricyate yathā prakṛtyā madhuraṃ gavāṃ payaḥ ॥
hitopadesha
Study of Vedas or religious scripture or erudition in the rules and procedures as per texts prescribed as moral codes would not be a reason that would convert a person with inborn evil character into a well adjusted noble gentleman. The inherent traits and inborn propensities always rule the mind and activities of a person.. and such traits of character take the upper hand over education and training. It is like the fact that a cow’s milk will be sweet by nature, and it would be impossible to remove that sweetness.
Here the idea canvassed is not that one should not study and equip himself in lifestyle management. It is only a subtle warning that the basic traits inherent in a person would show their face sooner or later and that one should always be on the guard.
दुरात्मनः for a person of evil mind and habits उन्नमनाय upliftment, improvement धर्मशास्त्रं scriptures about morality and established laws and rituals पठति reading, studying इति thus कारणं reason deciding factor न not वेदाध्ययनं deep study of scriptures or vedas अपि न too अत्रhere स्वभावः basic nature, inherent traits and inborn propensities एव only अतिरिच्यते are pronounced, take upper hand यथा just like प्रकृत्या by nature मधुरं sweet गवां पयः the milk of a cow
ന ധര്‍മശാസ്ത്രം പഠതീതി കാരണം ന ചാപി വേദാധ്യയനം ദുരാത്മനഃ ।
സ്വഭാവ ഏവാത്ര തഥാതിരിച്യതേ യഥാ പ്രകൃത്യാ മധുരം ഗവാം പയഃ ॥
ഹിതോപദേശം
ആത്യന്തികമായി ദുഷ്ടസ്വഭാവം ഉള്ള ഒരാള്‍ ധര്‍മ്മശാസ്ടത്തില്‍ പ്രാവീണ്യം നേടിയത് കൊണ്ടോ ലു വേദങ്ങളും അധ്യയനം ചെയ്തത് കൊണ്ടോ മാത്രം എല്ലാ ദുഷ്ടതയും മാറി അയാള്‍ ഒരു മഹാന്‍ ആവും എന്നൊന്നും പ്രതീക്ഷിക്കരുത്. ഒരാളുടെ നന്മയ്ക് അടിസ്ഥാനപരമായ കാരണം അയാളുടെ സ്വഭാവശുദ്ധി ആണ്. സ്വതവേ തന്നില്‍ ഉള്ള മാനസികവും കായികവും ആയ പ്രവണതകള്‍ മറ്റെന്തിനെക്കാളും കൂടുതല്‍ ശക്തിയോടെ ഒരാളെ നയിക്കുന്നു. നോക്കൂ. എന്തൊക്കെ ചെയ്താലും പശുവിന്റെ പാലിനുള്ള മാധുര്യം ഇല്ലാതാക്കാന്‍ പറ്റുമോ?
ഇവിടെ നല്ലതൊന്നും പഠിക്കേണ്ട എന്നല്ല പറയുന്നത്,ഉദ്ദേശിക്കുന്നത് . എത്രയൊക്കെ പഠിച്ചാലും സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചാലും സ്വന്തം സ്വഭാവം പലപ്പോഴും തലപൊക്കി കാണിക്കും, അതിനെക്കുറിച്ച് ജാഗ്രത വേണം എന്ന് മാത്രം
No comments:
Post a Comment