ये दीनेषु दयालवः स्पृशति यानल्पोऽपि न श्रीमदो
व्यग्रा ये च परोपकारकरणे हृष्यन्ति ये याचिताः।
स्वस्थाः सन्ति च यौवनोन्मदमहाव्याधिप्रकोपेऽपि ये
तैः स्तम्भैरिव सुस्थिरैः किल भराक्लान्ता धरा धार्यते॥
ye dīneṣu dayālavaḥ spṛśati yānalpo'pi na śrīmado
vyagrā ye ca paropakārakaraṇe hṛṣyanti ye yācitāḥ|
svasthāḥ santi ca yauvanonmadamahāvyādhiprakopo'pi ye
taiḥ stambhairiva susthiraiḥ kila bharāklāntā dharā dhāryate||
subhaashita ratnamaalaa
This earth which must be immensely tired because it has borne the immense weight of its occupants over long periods of time is kept in blance and equilibrium by people who are of very solid character who support it like rock solid and unshakable pillars.
The quality of such great people are that
They are compassionate towards people who are suffering and are miserable
Such people remain ever unaffected by the arrogance which is so natural to people who have come into possession of some money
Such people are always eager to help others
Such people never get irritatated, and in fact are happy when someone approaches them for somehelp
Such people, even though young are not affected by the disease of recklessness and lack of care for others, the disease provoked by their young age, and steer clear of and remain balanced when such impulses so natural to the youth attack them
ये which नराः people दीनेषु towards suffering people दयालवः compassionate, merciful यान् whom श्री मदः the arrogance, haughtiness arising out of having immense wealth अल्पः little अपि even न does not स्पृशति touch ये who परोपकारकरणे in doing help to others व्यग्राः very eager ये who याचिताः when someone begs for help हृष्यन्ति are extremely happy ये who यौवन उन्मद महाव्याधि प्रकोपे even when provoked by the disease of people in the prime of youth in the shape thoughtlessness and lack of care for others अपि even though स्वस्थाः सन्ति manage to remain healthy, manage to remain unaffected च too स्तम्भैः pillars इव just like सुस्थिरैः being rock solid and stable तैःby them किल indeed भराक्लान्ता tired of carrying immense weight for long times धरा the earth धार्यते is supported, is kept in balance, kept in place
യേ ദീനേഷു ദയാലവഃ സ്പൃശതി യാനല്പോഽപി ന ശ്രീമദോ
വ്യഗ്രാ യേ ച പരോപകാരകരണേ ഹൃഷ്യന്തി യേ യാചിതാഃ।
സ്വസ്ഥാഃ സന്തി ച യൌവനോന്മദമഹാവ്യാധിപ്രകോപേഽപി യേ
തൈഃ സ്തംഭൈരിവ സുസ്ഥിരൈഃ കില ഭരാക്ലാന്താ ധരാ ധാര്യതേ॥
സുഭാഷിത രത്നമാലാ
അനന്തകാലമായി നമ്മുടെയെല്ലാം ഒടുങ്ങാത്ത ഭാരം ചുമന്നു ക്ഷീണിതയായിരിക്കുന്ന ഭൂമി ഇപ്പോഴും നില തെറ്റാതെ സന്തുലിതാവസ്ഥയില്‍ നിന്ന് പോകുന്നത് അവള്‍ക്ക് നേടും തൂണുകള്‍ പോലെ ഉറച്ച, ഒരിക്കലും ഇളക്കം തട്ടാത്ത സ്വഭാവവൈശിഷ്ട്യം കൈമുതലായുള്ള മഹത്തുക്കള്‍ ഭൂമിയില്‍ ജീവിച്ച് എക്കാലവും അവളെ താങ്ങി നിര്‍ത്തുന്നത് കൊണ്ട് മാത്രമാണ്.
അത്തരം മഹാന്മാര്‍ എന്നും എല്ലാവരോടും, പ്രത്യേകിച്ച് കഷ്ടങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവരോടു ഏറെ കാരുണ്യവും കരുതലും ഉള്ളവരായിരിക്കും
അവര്‍ക്ക് എത്ര പണവും സ്വത്തുക്കളും ഉണ്ടെങ്കിലും അതിന്‍റെ അഹങ്കാരം അവരെ തൊട്ടു തീണ്ടുകയില്ല
അവര്‍ മറ്റുള്ളവര്‍ക്ക് സേവനം അര്‍പ്പിക്കാന്‍ ഇപ്പോഴും സന്നദ്ധരായിരിക്കും
ആരെങ്കിലും എന്തെങ്കിലും സഹായം അഭ്യര്‍ത്ഥിക്കുമ്പോള്‍ അവര്‍ക്ക് നീരസം തോന്നുകയില്ല. മറിച്ച് അവര്‍ക്ക് മട്ടുലാവരെ സഹായിക്കുന്നതില്‍ സന്തോഷം മാത്രമേ ഉണ്ടാവുകയുള്ളൂ.
പിന്നെ പ്രായക്കുറവിന്‍റെ കൂടെ എപ്പോഴും രോഗം പോലെ കത്തിനില്‍ക്കുന്ന തന്‍പോരിമയും അവഗണനാ ഭാവവും ആലോചനക്കുറവും അവരെ ബാധിക്കുന്നില്ല.. അവര്‍ അത്തരം ദുഃസ്വഭാവങ്ങള്‍ ബാധിക്കാതെ ആരോഗ്യവന്മാരായും സേവനനിരതരായും എന്നും ജീവിക്കും
No comments:
Post a Comment