pachai maamalai pol mene

Sunday, January 13, 2019

His sweet name.. and nothing else..



हरेर् नामैव नामैव नामैव मम जीवनम्।
कलौ नास्त्यैव नास्त्यैव नास्त्यैव गतिरन्यथा॥
कालक्षेपो न कर्त्तव्यः क्षीणमायुः क्षणे क्षणे।
यमस्य करुणा नास्ति कर्त्तव्यम् हरिकीर्त्तनम्।
विसृज्य लज्जाम् योऽधीते मन्नामानि निरन्तरम्।
कुलकोटि समायुक्तो लभते मामकम् पदम्॥
कलौ कल्मष चित्तानाम् पापद्रव्योप जीविनाम्।
विधिक्रिया विहीनानाम् गतिर्गोविन्द कीर्तनम्॥
harer nāmaiva nāmaiva nāmaiva mama jīvanam|
kalau nāstyaiva nāstyaiva nāstyaiva gatiranyathā||
kālakṣepo na karttavyaḥ kṣīṇamāyuḥ kṣaṇe kṣaṇe|
yamasya karuṇā nāsti karttavyam harikīrttanam|
visṛjya lajjām yo'dhīte mannāmāni nirantaram|
kulakoṭi samāyukto labhate māmakam padam||
kalau kalmaṣa cittānām pāpadravyopa jīvinām|
vidhikriyā vihīnānām gatirgovinda kīrtanam||

ഹരേര്‍ നാമൈവ നാമൈവ നാമൈവ മമ ജീവനം
കലൗ നാസ്ത്യൈവ 
നാസ്ത്യൈവ നാസ്ത്യൈവ ഗതിരന്യഥാ

കാലക്ഷേപോ ന കര്‍ത്തവ്യഃ ക്ഷീണമായുഃ  ക്ഷണേ  ക്ഷണേ
യമസ്യ കരുണാ നാസ്തി കര്‍ത്തവ്യം ഹരി കീര്‍ത്തനം 
വിസൃജ്യ ലജ്ജം യോഽധീതേ മന്നാമാനി നിരന്തരം
കുലകോടി സമായുക്തോ ലഭതേ മാമകം പദം

കലൗ കല്‍മഷ ചിത്താനാം പാപദ്രവ്യോപ ജീവിനാം
വിധിക്രിയാ വിഹീനാനാം ഗതിര്‍ ഗോവിന്ദ കീര്‍ത്തനം




The only thing on which we can depend and seek refuge
is the name of Hari..
It is the name of Hari.
It is the name of Hari.

In this age of Kali,
there is nothing other that Hari's name to guide us.
there is nothing other that Hari's name to guide us.
there is nothing other that Hari's name to guide us.

Men. do not waste your time in silly things. Your life is taking leave of you with each passing moment.. Death is approaching.
When it comes to just snatching you away, Yama, the God of death has no compassion.
So sing the praises of Hari now itself..

Bhagavan Hari Has said:-
Let a person leave all hesitation and shame and learn and sing my names without interruption.
Sure, he will reach my abode taking with him a crore people of his clan of all generations.

In the age of Kali the minds of the people are contaminated and clouded with sin.
People live on money earned through sin.
People have no knowledge,
neither do they have the inclination to perform the rituals prescribed by scriptures which can lift them upto heaven..
The only thing which can save them is the worship of Hari and praise of the name of Govinda..


ഹരേര്‍ നാമൈവ നാമൈവ നാമൈവ മമ ജീവനം
കലൗ നാസ്ത്യൈവ 
നാസ്ത്യൈവ നാസ്ത്യൈവ ഗതിരന്യഥാ

കാലക്ഷേപോ ന കര്‍ത്തവ്യഃ ക്ഷീണമായുഃ  ക്ഷണേ  ക്ഷണേ
യമസ്യ കരുണാ നാസ്തി കര്‍ത്തവ്യം ഹരി കീര്‍ത്തനം 
വിസൃജ്യ ലജ്ജം യോഽധീതേ മന്നാമാനി നിരന്തരം
കുലകോടി സമായുക്തോ ലഭതേ മാമകം പദം

കലൗ കല്‍മഷ ചിത്താനാം പാപദ്രവ്യോപ ജീവിനാം
വിധിക്രിയാ വിഹീനാനാം ഗതിര്‍ ഗോവിന്ദ കീര്‍ത്തനം


ഹരിയുടെ നാമകീര്‍ത്തനം മാത്രമാണ് എന്റെ ജീവിതം
ഹരിയുടെ നാമകീര്‍ത്തനം മാത്രമാണ് എന്റെ ജീവിതം
ഹരിയുടെ നാമകീര്‍ത്തനം മാത്രമാണ് എന്റെ ജീവിതം

കലിയുഗത്തില്‍ എനിക്ക് ഹരിനാമം അല്ലാതെ ഒരു ഗതിയുമില്ല
കലിയുഗത്തില്‍ എനിക്ക് ഹരിനാമം അല്ലാതെ ഒരു ഗതിയുമില്ല
കലിയുഗത്തില്‍ എനിക്ക് ഹരിനാമം അല്ലാതെ ഒരു ഗതിയുമില്ല

മാളോരെ അതുമിതും ചെയ്തുകൊണ്ട് നടന്നു സമയം പാഴാക്കല്ലേ
ജീവിതം നിമിഷം തോറും കത്തി തീർന്നുകൊണ്ടിരിക്കുകയാണ്.
നമ്മെ കൊണ്ടുപോകാന്‍ യമന്‍ വരും , അവന്നു തീരെ കരുണയില്ല.
അതുകൊണ്ട് ചെയ്യാവുന്നത് ഒന്ന് മാത്രം
ഹരിനാമം പാടുക.. കണ്ണനെ പുകഴ്ത്തുക

അവന്‍ ആ കണ്ണൻ പറഞ്ഞു
"എല്ലാ ലജ്ജയും കാറ്റില്‍പ്പറത്തി എന്റെ നാമങ്ങള്‍ ചൊല്ലി ആടിപ്പാടുന്നവന്‍ അവന്റെ ഒരു കോടി തലമുറകളോടുമൊപ്പം എന്റെ ലോകത്തിലെത്തിച്ചേരും"

കലിയുഗത്തില്‍ ആളുകളുടെ മനസ്സ് കറപുരണ്ടാതായിരിക്കും. പാപം ചെയ്തു കാശ് സമ്പാദിച്ചു അതിലൂടെ അവര്‍ ജീവിക്കും. അവര്‍ക്ക് ആചാരങ്ങളും വിധിപൂര്‍വ്വം ഉള്ള അനുഷ്ടാനങ്ങളും ഒന്നും ഉണ്ടാവില്ല. അവര്‍ക്ക് രക്ഷപ്പെടാന്‍ ഒരു വഴി മാത്രം.. ഗോവിന്ദന്റെ നാമസംകീര്‍ത്തനം .

No comments:

Post a Comment