pachai maamalai pol mene

Sunday, February 02, 2014

handicaps without reservaion...



मूकः परापवादे परदारनिरीक्षणेऽप्यन्धः।

पङ्गुः परधनहरणे स जयते लोकत्रये पुरुषः॥ 
mūkaḥ parāpavāde paradāranirīkṣaṇe'pyandhaḥ| 
paṅguḥ paradhanaharaṇe sa jayate lokatraye puruṣaḥ|| 


The person with the following physical handicaps wins over the three worlds.. 
One who is DEAF to scandals being spread about his fellow human beings. 
One who is BLIND if he has to look at ladies with bad intentions 
One who is LAME if he is tempted to covet and take away the wealth of others..
മൂകഃ പരാപവാദേ പരദാരനിരീക്ഷണേഽപ്യന്ധഃ।
പങ്ഗുഃ പരധനഹരണേ സ ജയതേ ലോകത്രയേ പുരുഷഃ॥ 

ഊമയും കുരുടനും ഞൊണ്ടിയുമായ ഒരു മനുഷ്യനാണ് സ്വന്തം  ജീവിതം ഏറ്റവും ധന്യമാക്കി ജീവിക്കുന്നത്.
അയാള്‍  മറ്റുള്ളവരുടെ കുറ്റം പറയുന്നതിലും ചൂണ്ടിക്കാണിക്കുന്നതിലും ഊമയാണ്.
പര്സ്ത്രീകളില്‍  നോട്ടം ചെല്ലുമ്പോള്‍ അയാള്‍ കുരുടനാവും
മറ്റുള്ളവരുടെ സ്വത്ത്  പറിച്ചെടുക്കാന്‍ തോന്നിയാല്‍ അയാള്‍  ഞൊണ്ടി ആകും
ഇത്തരത്തിലുള്ള ശാരീരിക വൈകല്യങ്ങള്‍ ഉള്ളവരാണ്  മൂന്നു ലോകത്തും വിജയികള്‍

ഇവിടെ  കണ്ണുകൊണ്ടും  വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും  ദോഷം ചെയ്യാന്‍ അശക്തരായ സജ്ജനങ്ങളെക്കുരിച്ചാണ് സൂചിപ്പിക്കുന്നത്

No comments:

Post a Comment