वस्त्रमुख्यमलङ्कारं घृतमुख्यन्तु भोजनम्।
गुणमुख्यन्तु नारीणां विद्या मुख्यस्तु पण्डितः॥ ३३
नीतिसारे॥
vastramukhyamalaṅkāraṁ ghṛtamukhyantu bhojanam|
guṇamukhyantu nārīṇāṁ vidyā mukhyastu paṇḍitaḥ|| 33
nītisāre||
Even though there are many materials used for make up that projects a person at his best, the choice of clothes is the most important
In a full meal, there are many dishes and delicacies, but pure and nice ghee is the most important and distinctive feature of a meal.
For a lady, the best distinguishing feature is her nice character.
And for a scholar, his level of education and knowledge are the vital features
വസ്ത്രമുഖ്യമലങ്കാരം ഘൃതമുഖ്യന്തു ഭോജനം।
ഗുണമുഖ്യന്തു നാരീണാം വിദ്യാ മുഖ്യസ്തു പണ്ഡിതഃ॥ ൩൩
നീതിസാരേ॥
ഒരാള്‍ക്ക് അണിഞ്ഞൊരുങ്ങാന്‍ പല സാധനങ്ങളും ഉണ്ടെങ്കിലും നല്ല വസ്ത്രങ്ങള്‍ ആയിരിക്കും അയാളെ ഏറ്റവും ആകര്‍ഷണീയനാക്കുന്നത്.
ഒരു ഊണിനു എത്രയധികം വിഭവങ്ങള്‍ ഉണ്ടെങ്കിലും നല്ല നറുനെയ്യ് വിളമ്പിയാലേ ഊണ് ഊണാവുകയുള്ളൂ
ഒരു വനിതയ്ക്ക് അവരുടെ ഗുണങ്ങളാണ് ഏറ്റവും പ്രധാനം
ഒരു പണ്ഡിതന്നാകട്ടെ അദ്ദേഹത്തിന്റെ പഠിപ്പും അറിവുമാണ് അദ്ദേഹത്തെ മുന്‍നിരയില്‍ നിൽക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകങ്ങള്‍.
No comments:
Post a Comment