pachai maamalai pol mene

Thursday, July 16, 2026

The fellow without sense will talk, write and sing nonsense in plenty


Knowledge is just like a granaray
We fill it to the brim with grain , foreseeing famine in future
That is quite natural
But we see mercenery determination in many that all such rice should be eaten away in a single day..
The store of grains should be exhausted in a jiffy, is their credo
They will waste the grains even by making balls to throw them at stray dogs..
The grains stored in a good mans granary will fill the stomachs of many in need.
The knowledge possessed by a man with discretion is also like that..
The fellow without sense will talk, write and sing nonsense in plenty, that is all.


അറിവ് ഒരു പത്തായം പോലെ ആണ്..
പഞ്ഞം മുന്നില്‍ക്കണ്ട് നാം പത്തായം നിറച്ചു ധാന്യം കരുതിവെക്കും..
അത് സ്വാഭാവികം..
പക്ഷെ ആ ധാന്യം മുഴുവന്‍ ഒരു ദിവസം കൊണ്ട് തിന്നു തീര്‍ക്കണമെന്ന നിര്‍ബ്ബന്ധബുദ്ധി പലരിലും കാണുന്നു..
ആ ധാന്യം എങ്ങിനെയെങ്കിലും ഉപയോഗിച്ച് തീര്‍ക്കണം..
അരിയുണ്ടയാക്കി പട്ടിയെ എറിഞ്ഞുകൊണ്ടാണെങ്കിലും..
നല്ലവന്റെ പത്തായത്തിലെ നെല്ല് ഒരുപാടു പേരുടെ പശി അടക്കും. അതുപോലാണ് വിവേകമുള്ളവന്റെ അറിവും..
അതില്ലാത്തവന്‍ വിടുവായത്തം പറഞ്ഞു, എഴുതി, പാടി നടക്കും.. അത്ര തന്നെ..

No comments:

Post a Comment