pachai maamalai pol mene

Wednesday, March 27, 2024

मनस्येकं वचस्येकं कर्मण्येकं महात्मनाम्



It is very easy to speak on something, and write about it. All one needs is a keyboard, a glib tongue, and some literary skill..
But to practice what one things, at least to a little extent is almost an impossibility.
मनस्येकं वचस्येकं कर्मण्येकं महात्मनाम्। मनस्यन्यत् वचस्यन्यत् कर्मण्यन्यत् दुरात्मनाम्॥
manasyekam vachasyekam karmanyekam mahaatmanaam
manasyanyath, vachasyanyath karmanyanyat duraatmanaam.
A good man talks only about what he genuinely thinks and feels. He would act only in synch with what he speaks.
However, people like me who are not really so good, think one way, talk in another way and act in yet another weird way.. No connection or correlation among thoughts, words and action..
True, we cannot blurt out about all that we process in our mind
And it is impossible to do all things that we talk of
But we can do well to limit our verbal jugglery to the barest minimum
That should be the hallmark of a mature person..
പറയുവാനും എഴുതുവാനും എളുപ്പമാണ്.
ഒരു കീബോര്‍ഡും അല്പം ഭാഷാജ്ഞാനവും മാത്രം മതി. പക്ഷെ പറയുന്നത് കുറച്ചെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞെങ്കില്‍ !
മനസ്യേകം വചസ്യേകം കര്‍മണ്യേകം മഹാത്മനാം മനസ്യന്യത് വചസ്യന്യത് കര്‍മ്മണി അന്യത് ദുരാത്മനാം
നല്ല മനുഷ്യന്‍ ചിന്തിക്കുന്നത് തന്നെ പുറത്ത് പറയുന്നു. പറയുന്ന കാര്യം മാത്രം ചെയ്യുന്നു.
എന്നെപ്പോലെ അത്ര നല്ലവരല്ലാത്ത മനുഷ്യര്‍ മനസ്സിനെ വഞ്ചിച്ചു കൊണ്ട് വാചകമാടിക്കുന്നു. പ്രവൃത്തിക്കും വാക്കുകള്‍ക്കും തമ്മില്‍ പുലബന്ധം പോലുമില്ല.
ശരിയാണ്. ഉള്ളില്‍ ഉള്ളതെല്ലാം പറഞ്ഞു നടക്കാന്‍ പറ്റില്ല.
പറഞ്ഞതെല്ലാം ചെയ്യാനും ആര്‍ക്കും സാധ്യമല്ല.
പക്ഷെ വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്ത് കഴിവതും ഒഴിവാക്കുന്നതല്ലേ ഇരുത്തം വന്നവന്റെ ലക്ഷണം. ?

No comments:

Post a Comment